aneesh Sree

അരിക്കുളം:മാവട്ട് മേപ്പാടത്ത് രാജൻ അന്തരിച്ചു

അരിക്കുളം:മാവട്ട് മേപ്പാടത്ത് രാജൻ അന്തരിച്ചു. ഭാര്യ ലത. മക്കൾ: രാഗി , രേഖ. മരുമക്കൾ : സുധീഷ് ഉണ്ടത്തിൽ, ജിധീഷ് കണ്ണച്ചാട്ടിൽ .സംസ്കാരകർമ്മങ്ങൾ വൈകുന്നേരം 4 മണിക്ക് മാവട്ട് വീട്ടുവളപ്പിൽ .

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ഓണം വിപണനമേള ഉദ്ഘാടനം ചെയ്തു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ഓണം വിപണനമേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിലിൽ നിന്ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ആദ്യ ...

KPCC ആഹ്വാന പ്രകാരം മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

KPCC ആഹ്വാന പ്രകാരം മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത ...

_കീഴരിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണസമൃദ്ധി 2024- കർഷക ചന്ത ആരംഭിച്ചു

കൃഷിവകുപ്പിൻ്റെ ഓണസമൃദ്ധി 2024 ന്റെ ഭാഗമായുള്ള കർഷക ചന്ത ** 11.09.2024 മുതൽ 14.09.2024 വരെ** നടത്തുന്നതാണ്‌ 🌱 ഈ ഓണത്തിനു കർഷക ചന്തയിലൂടെ പൊതുവിപണിയിലെ വിലയേക്കാൾ 10% അധികം വില നൽകി ...

അധ്യക്ഷ പദവിയി ൽ മൂന്ന് വർഷം; കെ. പ്രവീൺ കുമാറിന് ആദരം

ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷ പദവിയിൽ മൂന്ന് വർഷം പിന്നിട്ട അഡ്വ: കെ. പ്രവീൺ കുമാറിനെ അരിക്കുളം മണ്ഡലം കമ്മറ്റി ധന്യതാപത്രം നൽകി ആദരിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ. പി. ...

മഠത്തിൽത്താഴ പറയറു കണ്ടി മീത്തൽ നാരായണി 85 അന്തരിച്ചു

നടുവത്തൂർ – മഠത്തിൽത്താഴ പറയറു കണ്ടി മീത്തൽ നാരായണി 85 അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ . മക്കൾ മനോജൻ , ജ്യോതിഷ് , പരേതനായ രാജൻ. മരുമക്കൾ ഗീത കുറുവങ്ങാട്, ഗീതമണിയൂർ,രജിത ...

മേലടി ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം സ്വാഗത സംഘം ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു.

മേലടി ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം സ്വാഗത സംഘം ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി .ഇ .ബാബു അധ്യക്ഷതവഹിച്ചു. ...

ഓണ സമൃദ്ധി 2024കർഷക ചന്ത

കീഴരിയൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഓണസമൃദ്ധി – കർഷക ചന്തയുടെ ഉദ്ഘാടനം 11-09-2024നു (ബുധനാഴ്ച) ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം രാവിലെ 10.30നു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.കെ. നിർമ്മല ടീച്ചർ നിർവ്വഹിക്കുന്നതാണ്. 14-09-2024 ...

കാട വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2024 സെപ്റ്റംബര്‍ 12 ന്‌ കാട വളര്‍ത്തല്‍ “എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്‌, കോഴിക്കോട്‌ ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ ...

മേലടി ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം സ്വാഗത സംഘം രൂപീകരണയോഗം സെപ്റ്റബർ 9ന് വൈകീട്ട് 4 മണിക്ക് ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ വച്ച് ചേരും

മേലടി ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം സ്വാഗത സംഘം രൂപീകരണയോഗം സെപ്റ്റബർ 9ന് വൈകീട്ട് 4 മണിക്ക് ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ വച്ച് ചേരും. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഐ.ടി, പ്രവൃത്തിപരിചയ മേളകൾ ...

error: Content is protected !!