aneesh Sree

ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണം പെന്നോണം” നാളെ ഉച്ചയ്ക്ക് 2 മണിമുതൽ

ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടി തിരുവോണ നാളിൽ ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 8 മണിവരെ . വിവിധ കായിക മത്സരങ്ങളുൾപ്പെടെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു

സി. പി. ഐ (എം) ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി

. കീഴരിയൂർ :സി. പി. ഐ (എം) ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ...

വള്ളത്തോൾ ഗ്രന്ഥാലയം ഗ്രന്ഥശാലദിനത്തിൽ സ പുസ്തക സമാഹരണ പരിപാടി സംഘടിപ്പിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയം ഗ്രന്ഥശാലദിനത്തിൽ സംഘടിപ്പിച്ച പുസ്തക സമാഹരണ പരിപാടിയിൽ പാറേമ്മൽ മനീഷ് വിജി എന്നിവരുടെ മക്കൾ അയാൻ വി. മനീഷ് ജിയാൻ വി. മനീഷ് എന്നിവർപങ്കാളികളായി. പരിപാടിയിൽ സി.എം വിനോദ്, സി.കെ ബാലകൃഷ്ണൻ, ...

എം. കുമാരൻ മാസ്റ്ററുടെ വിപുലമായ പുസ്തക ശേഖരം ഗ്രന്ഥശാല ദിനത്തിൽ വള്ളത്തോൾ ഗ്രന്ഥാലയത്തിന് കൈമാറി.

ദീർഘകാലം സി.പി.ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി കർഷക സംഘം നേതാവ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച എം. കുമാരൻ ...

നടുവത്തൂർ:പഴയന മീത്തൽ നാരായണി നിര്യാതയായി

നടുവത്തൂർ യു.പി സ്കൂളിന് സമീപം പഴയന മീത്തൽ നാരായണി നിര്യാതയായി മക്കൾ: ചന്ദ്രിക മുചുകുന്ന്, ഗീത പാലക്കുളം, പരേതനായ സുരേന്ദ്രൻ, കുഞ്യാത്തു. സംസ്കാരം ഉച്ചക്ക് 12 മണി വീട്ടുവളപ്പിൽ

ചരല്‍ പാതയില്‍ അറ്റം കാണാത്തവര്‍ – പല ഓണങ്ങളും അറിയാതെ പോയവർ

നമ്മുടെ പരക്കം പാച്ചിലില്‍ നമ്മുടെ കൂടെ നാം അറിഞ്ഞിട്ടും നാമറിയാതെ നടന്നു പോകുന്ന ജന്മങ്ങളുണ്ട് ഒരു പക്ഷെ ജീവസന്ധാരണയാത്രയില്‍ പലരാലും തള്ളപെട്ടു ഒരു ഘട്ടത്തില്‍ പുറംമോടികള്‍ക്ക് കാഴ്ച നെല്കാതെ ചിതലരിക്കുന്ന മനസ്സുമായി നടന്നിറങ്ങുന്നവര്‍,,,അവരുടെ ...

ചേമഞ്ചേരി: പ്രശസ്‌ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് അന്തരിച്ചു

ചേമഞ്ചേരി: പ്രശസ്‌ത ചിത്രകാരനും ശില്പിയുമായിരുന്നശശി കോട്ട് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. കേരള സർക്കാറിൻ്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാഡമി അവാർഡ്, ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്ക്കാരം, ആർട്ടിസ്റ്റ് കെ.ജി ...

KSSPA “ഒപ്പം “പദ്ധതി ക്ക്‌ തുടക്കമായി

അരിക്കുളം. സമൂഹത്തിൽ പാർശ്വ വത്കരിക്കപ്പെട്ട സാധാരണക്കാർക്ക് കൈത്താങ്ങായി മാറുന്ന തരത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കമ്മറ്റി നടപ്പിലാക്കുന്ന ഒപ്പം പദ്ധതി ക്ക്‌ തുടക്കമായി.പദ്ധതി യുടെഭാഗമായി തെരഞ്ഞെടുത്ത കുടുംബങ്ങൾ ...

ചങ്ങരോത്ത് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു – ജാഗ്രത തുടരുക

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. വടക്കുമ്ബാട് ഹയർ സെക്കൻഡറി സ്കൂളിലെ 41 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ക്കാണ് രോഗബാധ. ഇതിന്റെ പശ്ചാതലത്തില്‍ സ്കൂളിലെ ഉച്ച ഭക്ഷണ ...

പി.കെ കണാരൻ അനുസ്മരണം സി.പി.ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും സി.പി.ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ച പി.കെ കണാരേട്ടൻ അനുസ്മരണം സി.പി.ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഊത്തൂളി താഴയുള്ള സ്മൃതി മണ്ഡപത്തിനടുത്തു ...

error: Content is protected !!