aneesh Sree

പി. വിക്രമൻ -സംസ്ക്കാരിക സന്നദ്ധ സേവന രംഗത്ത് അടയാളം പതിപ്പിച്ച വ്യക്തിത്വം

സന്നദ്ധ സംഘടനകളുടെ സജീവപ്രവർത്തകനെന്ന നിലയിൽ കോഴിക്കോട് നഗരത്തിലെ സാമൂഹിക-സാംസ്കാരിക-സേവന മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പി. വിക്രമൻ എന്ന കോഴിക്കോട്ട്കാരുടെ പ്രിയ സുഹൃത്ത്. പൈപ്പ് ഫീൽഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ...

നോർക്ക റൂട്ട് -കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി

– നോർക്ക-കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശദായം അടയ്ക്കാത്തതു മൂലം അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ...

കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു

അടുക്കത്ത് പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നുകൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15 ) , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ (15 ) എന്നിവരാണ് മരിച്ചത്. ...

ജനസാഗരത്തെ സാക്ഷി നിർത്തി കൈൻഡ് പാലിയേറ്റീവ് കെയർ നാടിനു സമർപ്പിച്ച് ഷാഫി പറമ്പിൽ എം.പി.

കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയറിന് വിക്ടറി ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പഴയന അനന്തൻ സ്മാരക മന്ദിരം വടകര എം.പി ഷാഫി പറമ്പിൽ ജനസാഗരത്തെ സാക്ഷി നിർത്തി നാടിനു സമർപ്പിച്ചു. കൈൻഡ് പാലിയേറ്റീവ് ...

ഏറ്റവും മികച്ച ഗാനരചന , പി . സുരേന്ദ്രൻ കീഴരിയൂരിൻ്റെ”ചിതയെരിയുമ്പോൾ ” എന്ന ആൽബം നേടി.

കീഴരിയൂർ : ഏറ്റവും മികച്ച ഗാനരചന , പി . സുരേന്ദ്രൻ്റെ ചിതയെരിയുമ്പോൾ എന്ന അൽബത്തിന് ലഭിച്ചു. ഫിലിം അക്കാദമി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ ഏറ്റവും മികച്ച ഗാനരചനയ്ക്കുള്ള ( ചിതയെരിയുമ്പോൾ ...

ആരോഗ്യ പരിപാലനത്തിൽ ഭക്ഷണ ശീലം പരമ പ്രധാനം – ഡോ: പിയൂഷ് എം. നമ്പൂതിരിപ്പാട്

ആരോഗ്യ പരിപാലനത്തിൽ ഭക്ഷണ ശീലം പരമ പ്രധാനം – ഡോ: പിയൂഷ് എം. നമ്പൂതിരിപ്പാട്ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ മാത്രമേ ആരോഗ്യം നിലനിർത്തി ജീവിതശൈലീ രോഗങ്ങളെ അകറ്റാൻ കഴിയുകയുള്ളു എന്ന് അഡീഷണൽ ഹെൽത്ത് ഡയരക്ടർ ...

ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ പി വിക്രമൻ 55 (പൈപ്പ് ഫീൽഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ജനറൽ മാനേജർ) നിര്യാതനായി

ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ *പി വിക്രമൻ* 55 (പൈപ്പ് ഫീൽഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ജനറൽ മാനേജർ) നിര്യാതനായി. വടകര ചെറുമോത്ത് പാറയുള്ളതിൽ പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകി അമ്മയുടെയും മകൻ.ലയൺസ് ക്ലബ് ...

നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കൈൻഡ് പാലിയേറ്റീവ് കെട്ടിടം – രാത്രി കാഴ്ച വീഡിയോ കാണാം

കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെട്ടിടോദ്ഘാടനം നാളെ വൈകീട്ട് അഞ്ചുമണിക്ക് ബഹുമാനപ്പെട്ട വടകര എം.പി ഷാഫി പറമ്പിൽ നിർവഹിക്കും. ചടങ്ങിൽ എം.പി അഹമ്മദ് (മലബാർ ഗ്രൂപ്പ്) , പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ...

പാലിയേറ്റീവ് പ്രവർത്തനം നാടിന് കരുത്തേകും – ടി.പി രാമകൃഷ്ണൻ എം.എൽ.എ, “ഒപ്പമുണ്ട് എപ്പോഴും ” മുദ്രാവാക്യം അന്വർത്ഥമാക്കി ” ഒപ്പരം ” പരിപാടി

കീഴരിയൂർ- തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന കടുത്ത പീഠനങ്ങൾ യുവത്വങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വർത്തമാനകാലത്ത് കാര്യക്ഷമമായ കൗൺസിലൂടെ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ശാരീരിക അവശതകൾ അനുഭവിക്കുന്നവരെ ചേർത്തു പിടിക്കാനും പാലിയേറ്റീവ് സംഘടനകൾക്ക് സാധിക്കുമെന്നും ...

ബാബു കല്യാണി കീഴരിയൂരിന്‌ മഹാകവി കുമാരനാശാന്‍ പുരസ്ക്കാരം ലഭിച്ചു.

കവിയും ഗാനരചയിതാവും നാടൻ പാട്ട്‌ രചയിതാവുമായ ബാബു കല്യാണി കീഴരിയൂരിന്‌ കോഴിക്കോട്‌ ജന്‍ അഭിയാന്‍ സേവാ ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയ മഹാകവി കുമാരനാശാന്‍ പുരസ്ക്കാരം ലഭിച്ചു. മുന്‍ ജില്ലാ സെഷന്‍സ്‌ ജഡ്ജി കൃഷ്ണന്‍ കുട്ടി ...

error: Content is protected !!