aneesh Sree

നാടക പ്രവർത്തകരുടെ സംഘടനയായ നാടക്ൻ്റെ ആഭിമുഖ്യത്തിൽ കൺവൻഷൻ സംഘടിപ്പിച്ചു

നാടക പ്രവർത്തകരുടെ സംഘടനയായ നാടക്ൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഫീനിക്സ് ഹാളിൽ നടന്ന കൺവൻഷൻ നാടക് ജില്ലാ പ്രസിഡണ്ട് ആയാടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് സജീവ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്കൃത ...

കീഴരിയൂർ പുള്ള്യോത്ത് സർപ്പക്കാവിൽ പുന:പ്രതിഷ്ഠയും സർപ്പബലിയും നടന്നു

കീഴരിയൂർ പുള്ള്യോത്ത് സർപ്പക്കാവിൽ പുന:പ്രതിഷ്ഠയും സർപ്പബലിയും നടന്നു. മാർച്ച് 30 ന് രാവിലെ 9 മണി മുതൽ 11 വരെയുള്ള ശുഭമുഹൂർത്തത്തിൽ പാലക്കാട് പാതിരാ ക്കുന്നത്ത് മനയിൽ ബ്രഹ്മശ്രീ രുദ്രൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ...

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ചെലവ് മേയ് ഒന്നു മുതല്‍ കൂടും.

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ചെലവ് മേയ് ഒന്നു മുതല്‍ കൂടും. ഓരോ മാസവുമുള്ള സൗജന്യ ഇടപാട് പരിധി കടക്കുന്നവര്‍ക്കാണ് കൂടുതല്‍ പണം നല്‍കേണ്ടി വരുക. നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ...

കൊയിലാണ്ടി കൾച്ചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഓപ്പൺഫോറം നടത്തി.

കൊയിലാണ്ടി കൾച്ചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഓപ്പൺഫോറം നടത്തി. ലഹരി ഉപയോഗത്തിൻ്റെ സാമൂഹിക സാമ്പത്തിക വശങ്ങളെ വിശകലനം ചെയ്തുകൊണ്ട് സാമൂഹ്യ നീതി വകുപ്പ് അസി. ഡയരക്ടർ അഷറഫ് കാവിൽ വിഷയം അവതരിപ്പിച്ചു. ...

മുത്താമ്പി അരിക്കുളം റോഡ്‌ വികസനത്തിനായി മതില്‍ പൊളിച്ച കേസ് – മുൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടിനേയും മെമ്പറെയും വെറുതെ വിട്ടു

കീഴരിയൂർ: മുത്താമ്പി അരിക്കുളം റോഡ്‌ വികസനത്തിനായി മതില്‍ പൊളിച്ചുവെന്നാരോപി ച്ച്‌ കൊയിലാണ്ടി പോലീ സെടുത്ത കേസില്‍ കി ഴരിയൂര്‍ ഗ്രാമപഞ്ചായ ത്ത്‌ മുന്‍ പ്രസിഡന്റ്‌ കെ.ഗോപാലന്‍നായര്‍ ഉൾപ്പെടെയുള്ള പ്രതികളെ കൊയിലാണ്ടി മജിസ്ട്രേറ്റ്‌ കോടതി ...

പഴയന രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂരിൽ സർവ്വകക്ഷി അനുശോചനം യോഗം ചേർന്നു.

പൗരമുഖ്യനും കീഴരിയൂരിലെ മുൻ കാല കോൺഗ്രസ് നേതാവുംസഹകാരിയും നടുവത്തൂർ ശിവക്ഷേത്ര ട്രസ്റ്റി ബോർഡ് മുൻ ചെയർമാനും പി ഡബ്ലു. ഡി കോൺട്രക്റ്റുമായ പി.രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂർ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി ...

പഴയന രാജു ( നടുവത്തൂർ) നിര്യാതനായി

പഴയന രാജു (84 )( നടുവത്തൂർ) നിര്യാതനായി. പഴയ കാല കോൺഗ്രസ് പ്രവർത്തകനും , മുൻ കാല മണ്ഡലം കമ്മിറ്റി സെക്രട്ടറി, കീഴരിയൂർ ഐക്യനാണയ സംഘം മുൻ ഡയരക്ടറും ,എ. ക്ലാസ് . ...

മാനവ ഐക്യ സന്ദേശവുമായി അരിക്കുളം മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റിയുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

അരിക്കുളം: മതങ്ങൾക്ക് അതീതമായ മാനവികതയും മനുഷ്യസ്നേഹവുമാണ് സമൂഹത്തെ പുരോ​ഗതിയിലേക്ക് നയിക്കുകയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്. അരിക്കുളം മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റി കാളിയത്ത് എ ...

റോഡ് തടസ്സപ്പെടും

ട്രാന്‍സ്ഫോര്‍മര്‍ മുക്ക്‌ മുതല്‍ മoത്തില്‍ താഴെ വഴി നടൂവത്തൂര്‍ പോസ്റ്റ് ഓഫീസ്‌ വരെയുള്ള റോഡിൻ്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ എപ്രില്‍ മാസം 5 വരെ റോഡ്‌ അടച്ചിടുന്നതാണ്‌.

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി വായനപ്പൂമുഖം പുസ്തക ചർച്ച സംഘടിപ്പിച്ചു

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വായനപ്പൂമുഖം പുസ്തക ചർച്ചയിൽ എം.ടി.യുടെ കാലം എന്ന നോവലിനെക്കുറിച്ച് പുകസയുടെ കൊയിലാണ്ടി മേഖല സെക്രട്ടറി മധു കിഴക്കയിൽ വിഷയാവതരണം നടത്തി. ...

error: Content is protected !!