aneesh Sree
400 മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കീഴരിയൂർ സ്വദേശിയായ അൽവിൻ . എൻ
മേപ്പയ്യൂർ : കോഴിക്കോട് റവന്യു ജില്ല സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ബോയ്സ് നാനൂറ് മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കീഴരിയൂർ സ്വദേശിയായ അൽവിൻ ...
ദുരിതത്തിന് അറുതിയാവുന്നു; മേപ്പയ്യൂർ -കൊല്ലം റോഡ് പണി തുടങ്ങി
മേപ്പയ്യൂർ:മേപ്പയ്യൂർ – കൊല്ലം റോഡിൻ്റെ ദുരിതത്തിന് അറുതിയാവുന്നു. വളരെക്കാലമായി ശോച്യാവസ്ഥയിലായ റോഡ് ഗതാഗതത്തിന് യോഗ്യമില്ലാത്ത വിധം താറുമാറായിരുന്നു. കൂടാതെ ജൽ ജീവൻ മിഷൻ പൈപ്പിടൽ, കാലാവസ്ഥ എന്നിവ മൂലം ഇത് കൂടുതൽ വഷളാവുകയും ...
ആതിര കല്യാണി (84) നിര്യാതയായി
കീഴരിയൂർ :ആതിര കല്യാണി (84) നിര്യാതനായി. കീഴരിയൂർ നമ്പർ 72 റേഷൻ ഷോപ്പുടമയാണ് , ഭർത്താവ് പരേതനായ ചാത്തോത്ത് മീത്തൽ നാരായണൻ മക്കൾ: വിനോദൻ (റിട്ട. : ഹെൽത്ത് ഇൻസ്പെക്ടർ ,പ്രസിഡണ്ട് വള്ളത്തോൾ ...
സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ എൽ പി , യു പി , എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഡിസംബറിൽ ചിത്രരചനാ മത്സരം നടത്തും
കീഴരിയൂർ : സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ എൽ പി , യു പി , എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഡിസംബറിൽ ചിത്രരചനാ മത്സരം നടത്തും. കീഴരിയൂർ പഞ്ചായത്തിലെ സ്കൂളുകളിലുള്ള ഏതു ...
_സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴിയും ഈ ആഴ്‌ചയിൽതന്നെ തുക കൈകളിൽ എത്തും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ...
എ ടി എം പണം കവർച്ച, പരാതിക്കാരൻ്റെ നാടകം, സുഹൈലും സുഹൃത്തും അറസ്റ്റിൽ
കൊയിലാണ്ടി : കൊയിലാണ്ടിയിൽ എ ടി എം പണം കവർന്ന സംഭവം നാടകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിലായി. പരാതിക്കാരനെ കാറിൽ കെട്ടിയിട്ടു മുളക് പൊടി വിതറി പർദ്ദ ധരിച്ചവർ ...
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ വാർഷികപദ്ധതിയായ വായനമത്സരം വള്ളത്തോൾ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ വാർഷിക പദ്ധതിയായ വായന മത്സരം വള്ളത്തോൾ ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു. വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് റസാൻ രണ്ടാം സ്ഥാനം അസ ബഹനാസ് മൂന്നാം സ്ഥാനം റിഷിക ...
“വയനാടിനൊരു കൈത്താങ്ങ് ” പദ്ധതിക്കായി സ്റ്റാളൊരുക്കി എൻഎസ്എസ് വളണ്ടിയേഴ്സ്
‘ വയനാടിനൊരു കൈത്താങ്ങ് ‘ പദ്ധതിക്കായി സ്റ്റാളൊരുക്കി എൻഎസ്എസ് വളണ്ടിയേഴ്സ് മേലടി ഉപജില്ല ശാസ്ത്രമേളയുടെ ഭാഗമായി ശ്രീ വാസുദേവ ആശ്രമ ഗവ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്റ്റാൾ നടത്തി. ‘ ...
കൊയിലാണ്ടി എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു
കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. ഫെഡറല്‍ ...
സി.പി.ഐ (എം) കീഴരിയൂർ ലോക്കൽ സമ്മേളന പൊതു സമ്മേളനം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
സി.പി.ഐ (എം)കീഴരിയൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ മുൻ എം.എൽ.എ പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. അശ്വനീ ദേവ്, പി.കെ ബാബു, പി. സത്യൻ, കെ.കെ ...