aneesh Sree

കീഴരിയൂർ മണ്ഡലം നൂറ്റിമുപ്പത്തിനാലാം ബൂത്ത് കമ്മിറ്റി ഇന്ദിരാഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

ഇന്ദിരാജി സ്മൃതി സംഗമംകീഴരിയൂർ മണ്ഡലം നൂറ്റിമുപ്പത്തിനാലാം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ചഇന്ദിരാജി സ്മൃതി സംഗമം DCC ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.എം പ്രജേഷ് മനു ...

വാർഡിനെ മാലിന്യ മുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വ്യത്യസ്ഥ കർമ്മ പദ്ധതിയുമായി 11-ാം വാർഡ് വികസന സമിതി – മാതൃകാ പരം

വാർഡിനെ മാലിന്യ മുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വ്യത്യസ്ഥ കർമ്മ പദ്ധതിയുമായി 11-ാം വാർഡ് വികസന സമിതി. അജൈവ മാലിന്യ ശേഖരണത്തിൽ ഹരിത കർമ്മ സേനയുമായി സഹകരിച്ച് കൃത്യമായി യൂസർ ഫീസ് ...

കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് മെമ്പർമാരായ ...

കീഴരിയൂർ ലീഡർ സ്റ്റെഡി സെൻ്റെറിൻ്റെ നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷി ദിനം ആചരിച്ചു

ഇന്ദിരാഗാഡിയെ അനുസ്മരിച്ചു കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടുവത്തൂരിൽ വെച്ച് ഇന്ദിരാഗാന്ധിയുടെ 40ാം രക്ഷസാക്ഷിത്വദിനം ആചരിച്ചു. ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ സാബു.പിഎം ചൊല്ലിക്കൊടുത്തു.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ.കെ ദാസൻ ...

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക് അർഹത നേടിയ അൽവിൻ ന് അനുമോദനം

കീഴരിയൂർ: സബ്ബ് ജൂനിയർ ബോയ്സ് 400 മീറ്ററിൽ വെങ്കല മെഡൽ നേടി സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക് അർഹത നേടിയ ബാലസംഘം മേഖല ജോയിന്റ് സെക്രട്ടറി അൽവിൻ എൻ (S/O നമ്പ്രോട്ടിൽ ശശി&ദീപ്തി) ബാലസംഘം ...

പച്ചക്കറി വികസന പദ്ധതി 2024-25 പ്രകാരം ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ 10സെന്റില്‍ പച്ചക്കറി വികസന പദ്ധതി

2024-25 പ്രകാരം ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ 10സെന്റില്‍ കൂടുതല്‍ കൃഷി ചെയ്യാൻതാല്പര്യം ഉള്ള കര്‍ഷകര്‍ 10/11/2024 ന്‌ ഉള്ളില്‍ കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. കൃഷി ചെയ്യാൻ താല്പര്യം ഉള്ള കര്‍ഷകര്‍ 10/11/2024 ന്‌ ഉള്ളില്‍ ...

പഴയന മീത്തൽ സദാനന്ദൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു

നടുവത്തൂർ:പഴയന മീത്തൽ സദാനന്ദൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു. പ്രാദേശിക കോൺഗ്രസ് നേതാവും സാമൂഹ്യ രാഷ്ടീയ പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായ പി യം’ സദാനന്ദൻ്റെ നിര്യാണം രാഷ്ട്രീയ സാമൂഹിക മേഖലയിൽ തീരാനഷ്ടമാണെന്ന് അനുശോചന ...

കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞില്ല

കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞില്ല . മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് പോലീസ് പറഞ്ഞു.

പഴയന മീത്തൽ സദാനന്ദൻ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ പഴയന മീത്തൽ സദാനന്ദൻ (61) അന്തരിച്ചു. പരേതനായ നാരായണൻ്റെയും ജാനുവിൻ്റെയും മകനാണ്.ഭാര്യ: സീന. മക്കൾ: അതുൽ, അനഘ.മരുമകൾ: ശരണ്യ.

നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ ആയില്ല്യ പൂജയും സർപ്പബലിയും നടന്നു

കീഴരിയൂർ : നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽതുലാമാസത്തിലെ ആയില്ല്യം നാളിൽആയില്ല്യ പൂജയും സർപ്പബലിയും നടന്നുക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻനമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കാളികൾ ആയി

error: Content is protected !!