aneesh Sree

കൊല്ലം റെയിൽവേ ഗേറ്റ് ബസ്സിടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റ് ബസ്സിടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി – മേപ്പയ്യൂർ റൂട്ടിലോടുന്ന ശ്രീ രാം ബസ് ഇടിച്ചാണ് റെയിൽവേ ഗേറ്റ് തകർന്നത്

വയനാട്, പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഫ് അഹ്ലാദപ്രകടനം നടത്തി

കീഴരിയൂർ:വയനാട്, പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കീഴരിയൂർ പഞ്ചായത്ത് യുഡിഫ് ആഹ്ലാദ പ്രകടനം നടത്തി.

കോഴിക്കോട് റവന്യൂ സ്ക്കൂൾ കലോത്സവം സംസ്കൃത നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും കണ്ണോത്ത് യു .പി സ്കൂളിന്

കോഴിക്കോട് :കോഴിക്കോട് റവന്യൂ സ്ക്കൂൾ കലോത്സവം സംസ്കൃത നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും കണ്ണോത്ത് യു .പി സ്കൂളിന് ലഭിച്ചു.

തീരം റസിഡന്‍സ്‌ അസോസിയേഷൻ , മണ്ണാടി രണ്ടാമത്‌ വാര്‍ഷികാഘോഷം 2024 ഡിസം.28ന്‌

തീരം റസിഡന്‍സ്‌ അസോസിയേഷന്റെ രണ്ടാമത്‌ വാര്‍ഷികാഘോഷം 2024 ഡിസം.28ന്‌ വിവിധ കലാപരിപാടികളോടെ നടത്തപെടുന്നു . കെ.കെ.നിര്‍മ്മലടീച്ചര്‍ (ബഹു.പ്രസിഡന്റ്‌ ഗ്രാമപഞ്ചായത്ത്‌ കീഴരിയൂര്‍) വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. ശ്രീ മുഹമ്മദ്‌ പേരാമ്പ്ര (സിനിമാ-നാടക ആര്‍ടിസ്റ്റ്‌ )വിശിഷ്ടാതിഥിയായി ...

കലാവേദിയിലെ അനൗൺസ്മെൻ്റ് കാതിന് കലാവിരുന്നാക്കി ലിനേഷ് ചെന്താര കീഴരിയൂർ

കോഴിക്കോട് :കോഴിക്കോട് ജില്ലാ കലോത്സവവേദിയിൽ മികച്ച അനൗൺസ്മെന്റിലൂടെ ആസ്വാദകരുടെ ഇഷ്ട താരമായി PTM AUPS പള്ളിയോത്തിലെ പ്രധാന അധ്യാപകനും KSTA സബ്ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കീഴരിയൂരിലെ ലിനേഷ് ചെന്താര. ഒരോ പരിപാടിക്കും ...

മേലടി ബ്ലോക്ക്‌ പഞ്ചായത്തിലെ ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

മേലടി ബ്ലോക്ക്‌ പഞ്ചായത്തിലെ ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സർവീസ് ക്യാമ്പ് 26/11/2024 ചൊവ്വ രാവിലെ 10 മണിക്ക് തിക്കോടി തെങ്ങിൻ തൈ വളർത്തുകേന്ദ്രത്തിന്റെ പരിസരത്ത് വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ...

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിനക്യാമ്പിന് തുടക്കമായി

2024 – 25 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. നവംബർ 22 23 24 തിയ്യതികളിലായി നടത്തുന്ന ...

സിനിമ, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു.

കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 60 വയസായിരുന്നു.നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ൽ ...

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി. ബാബു കല്യാണി ഉണിക്യാം കണ്ടി എഴുതിയ “എൻ്റെ പട്ടാമ്പുറം ” എന്ന ഭക്തിഗാന സംഗീത ആൽബത്തിനാണ് മികച്ച ...

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് പി . സുരേന്ദ്രൻ കീഴരിയൂർ ഏറ്റുവാങ്ങി.

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് പി . സുരേന്ദ്രൻ കീഴരിയൂർ ഏറ്റുവാങ്ങി. പി. സുരേന്ദ്രൻ രചന,തിരക്കഥ, നിർമ്മാണം, സംവിധാനം നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന സംഗീത ആൽബത്തിനാണ് എക്സലൻസ് ...

error: Content is protected !!