aneesh Sree

നടുവത്തൂർ ശിവക്ഷേത്രം കർപ്പൂരാരാധന

നടുവത്തൂർ ശിവക്ഷേത്രം കർപ്പൂരാരാധന സമുചിതമായി ആഘോഷിച്ചു. വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഭക്തജന ഘോഷയാത്രയിൽ നൂറുകണക്കിന് സ്വാമികളും ഭക്തജനങ്ങളും പങ്കെടുത്തു. ശേഷം ശിവക്ഷേത്രാങ്കണത്തിൽ പ്രസാദ വിതരണം നടന്നു.

നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ, തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യവൃക്ക രോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു

കീഴരിയൂർ: നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ, തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യവൃക്ക രോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു.കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ :വിനോദ് വി ഉൽഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ഇ.എം സത്യൻ ...

ബാബു കല്യാണി കീഴരിയൂരിൻ്റെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. വീഡിയോ കാണാൻ വാർത്ത ക്ലിക്ക് ചെയ്യൂ

ബാബു കല്യാണിയുടെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. നാട്ടിലെ കലാകാരൻമാരും കലാകാരികളും നാട്ടുകാരും അണിനിരന്ന ഈ നാടൻ പാട്ട് മുസിക് ആൽബം കീഴരിയൂരിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ചതാണ് നിർമ്മാണത്തിലൂടെ ...

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് 15 കിലോ കഞ്ചാവ് പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി ഇന്ന് 2.40 മണിയോടെ സ്റ്റേഷനിൽ വന്നിറങ്ങിയ ഒഡീഷക്കാരിൽ നിന്നാണ് 15 കിലോ തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തത് ‘ കൊയിലാണ്ടി പോലീസ് അന്വേഷണം ...

നടുവത്തൂർ ശ്രീ മഹാദേവ ശിവക്ഷേത്ര ത്തിൽ കർപ്പൂരാരാധന’ നവംബർ 30 ന്

കീഴരിയൂർ : നടുവത്തൂർ ശ്രീ മഹാദേവ ശിവക്ഷേത്ര ത്തിൽ കർപ്പൂരാരാധന’ നവംബർ 30 ന് ശ്രീ ശക്ത൯ കുളങ്ങര ക്ഷേത്രത്തില്‍ നിന്ന്‌ വൈകീട്ട്‌ 6 മണിക്ക്‌ ആരംഭിച്ച് താലപ്പൊലി മുത്തുക്കുട, തുടങ്ങി ശരണ ...

കേരള പ്രവാസി സംഘം കീഴരിയൂർ തെക്കുംമുറി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം കീഴരിയൂർ. തെക്കുംമുറി യൂണിറ്റ് കൺവെൻഷൻ കണ്ണോത്ത്‌ U P സ്കൂളിൽ വെച്ച് നടന്നു. ടി കെ കുഞ്ഞിക്കണ്ണന്റെ. അധ്യക്ഷതയിൽ കൊയിലാണ്ടി ഏരിയ സെക്രട്ടറി പി ചാത്തു കൺവെൻഷൻ ഉദ്ഘാടനം ...

കീഴരിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം “വർണോത്സവം” സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം “വർണോത്സവം” സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നിർമ്മല ടീച്ചർ ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡണ്ട് ...

ബാബു കല്യാണി കീഴരിയൂരിൻ്റ നാടൻ പാട്ട് മ്യൂസിക് ആൽബം “മോടൻ നെല്ലും മേടമാസവും” പ്രകാശനം നവംബർ 30 ന്

കീഴരിയൂർ : ബാബു കല്യാണി കീഴരിയൂരിൻ്റെ നാടൻ പാട്ട് മ്യൂസിക് ആൽബം നവംബർ 30 ന് റിലീസാവുന്നു. നാട്ടിലെ കലാകാരൻമാരും കലാകാരികളും നാട്ടുകാരും ചേർന്ന് അഭിനയിച്ച ഈ ആൽബം കീഴരിയൂരും പരിസര പ്രദേശങ്ങളിലുമാണ് ...

എളമ്പിലാട്ടിടം പരദേവത ക്ഷേത്രത്തിൽ കര്‍പ്പൂരാരാധന 2024 ഡിസംബര്‍ 4 ന്

കീഴരിയൂര്‍ എളമ്പിലാട്ടിടം പരദേവത ക്ഷേത്രത്തിൽ കര്‍പ്പൂരാരാധന 2024 ഡിസംബര്‍ 4 വൈകിട്ട്‌ കീഴരിയൂര്‍ അരയനാട്ടുപാറഭജനമഠത്തില്‍ നിന്നും ആരംഭിച്ച്ചാറ്റു കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം പ്രദക്ഷിണം ചെയ്ത് പരദേവതാ ക്ഷേത്രസന്നിധിയില്‍ സമാപിക്കുന്നു

കേരള പ്രവാസി സംഘം കീഴരിയൂർ മേഖല കൺവെൻഷൻ സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ എം ഉദ്ഘാടനം നിർവഹിച്ചു.

കേരള പ്രവാസി സംഘം കീഴരിയൂർ മേഖല കൺവെൻഷൻ മേഖല പ്രസിഡണ്ട് ഷാഫിയുടെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ എം ഉദ്ഘാടനം നിർവഹിച്ചു. വള്ളത്തോൾ വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി ...

error: Content is protected !!