aneesh Sree
ടിഷ്യുകൾച്ചർ വാഴതൈകൾ വിതരണത്തിനായി എത്തിയിരിക്കുന്നു
കീഴരിയൂർ കൃഷി ഭവനിൽ നേന്ത്രൻ ഇനത്തിൽ പ്പെട്ട ടിഷ്യു കൾച്ചർ വാഴ തൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിനായി എത്തിയിരിക്കുന്നു. തൈ ഒന്നിന് അഞ്ചു രൂപയാണ് അടയ്ക്കേണ്ടത് … മറ്റു രേഖകൾ ഒന്നും വേണ്ടതില്ല.. ...
കീഴരിയൂർ ഒന്നാം വാർഡിലെ തച്ചപുതിയോട്ടിൽ കടുവച്ചൻകണ്ടിമീത്തൽ റോഡ് വാർഡുമെമ്പർ നിഷ വല്ലിപ്പടിക്കൽ ഉദ്ഘാടനംനിർവ്വഹിച്ചു
കീഴരിയൂർഒന്നാംവാർഡിലെ തച്ചപുതിയോട്ടിൽ കടുവച്ചൻകണ്ടിമീത്തൽ റോഡ് വാർഡുമെമ്പർ നിഷ വല്ലിപ്പടിക്കൽ ഉദ്ഘാടനംനിർവ്വഹിച്ചു.ചടങ്ങിൽ റോഡ്കൺവീനർ അഭിജിത്ത് വി.പി സ്വാഗതവും സുരേന്ദ്രൻ മലയിൽ അദ്ധ്യക്ഷതയും വഹിച്ചു.
പച്ചക്കറി വികസന പദ്ധതി 2024-25 പ്രകാരം കുറഞ്ഞത് 10 സെന്റ് എങ്കിലും പച്ചക്കറി കൃഷി ചെയ്ത കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .
പച്ചക്കറി വികസന പദ്ധതി 2024-25 പ്രകാരം കുറഞ്ഞത് 10 സെന്റ് എങ്കിലും പച്ചക്കറി കൃഷി ചെയ്ത കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . സമര്‍പ്പിക്കേണ്ട രേഖകള്‍ 👉🏻 പൂരിപ്പിച്ച appendix ഫോം 2 ...
ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ വനിതാ കമ്മിറ്റി രൂപീകരിച്ചു. ഉദ്ഘാടനം 2025 ജനുവരി 4 ന്
കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ വനിതാ കമ്മിറ്റി രൂപീകരിച്ചു. റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം 2025 ജനുവരി നാലിന് തിരുമംഗലത്ത് മീത്തൽ നടക്കും. സുചിത്ര ബാബു (പ്രസിഡന്റ്). ഷിബിന ...
അറയിൽ വീട്ടിൽരാരപ്പൻ (98) അന്തരിച്ചു
കീഴരിയൂർ :നടുവത്തൂർ ആച്ചേരിതെരുശ്രീ മഹാഗണപതി ക്ഷേത്രം ഊരാളൻ അറയിൽ വീട്ടിൽരാരപ്പൻ (98) അന്തരിച്ചു.മക്കൾ: കൃഷ്ണൻ,ബാബു,ദേവദാസ്,ഷാജി.മരുമക്കൾ: തങ്കം, രനിത, വിജി, ഷീന
ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച് 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചു
ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച് 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചുപ്രസിഡന്റ്. അഡ്വ കെ പ്രവീൺകുമാർവർക്കിങ് പ്രസിഡന്റ്. കെ സുരേന്ദ്രൻവൈസ് പ്രസിഡന്റ്. എം എം രമേശൻസെക്രട്ടറി. ആർ. ജെ. ...
പി.എസ് സി പരീക്ഷ റാങ്ക് ജേതാവ് പുതിയെടുത്ത് മീത്തൽ രുദ്രയെ അനുമോദിച്ചു
അരിക്കുളം :വനിതാ സിവിൽ എക് സൈ സ് ഓഫിസർ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ യിൽ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് മീത്തൽ രാമചന്ദ്രന്റെയും ഷീബയുടെയും മകൾ രുദ്ര ...
എൽ എസ് എസ് / യു എസ് എസ് തീയതി വിജ്ഞാപനമായി
എൽ എസ് എസ് / യു എസ് എസ് തീയതി വിജ്ഞാപനമായി ഈ വർഷത്തെ LSS/USS സ്കോളർഷിപ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചു . 27 ന് ഫിബ്രവരി 27 ന് രണ്ടു പരീക്ഷകളും ...
കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ മൂന്നാം സ്ഥാനം നേടി പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി
കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ കീഴരിയൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി
SVAGHSS NSSയൂണിറ്റും കീഴരിയൂർ കൃഷിഭവനും സംയുക്തമായി 100 ൽ അധികം പച്ചക്കറി തൈകൾ ഹരിതഭൂമി പദ്ധതിക്ക് തുടക്കം കുറിച്ചു
നടുവത്തൂർ:SVAGHSS NSS യൂണിറ്റും കീഴരിയൂർ കൃഷിഭവനും സംയുക്തമായി 100 ൽ അധികം പച്ചക്കറി തൈകൾ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കമായി. കൃഷി ഓഫീസർ ശ്രീമതി അശ്വതി ഹർഷൻ, ...