aneesh Sree
അരിക്കുളം: മേലമ്പത്ത് (97) നിര്യാതയായി
അരിക്കുളം പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായരുടെ ഭാര്യ ജാനകിയമ്മ (97) നിര്യാതയായി. മക്കൾ: സുകുമാരൻ കിടാവ് (മുൻ സെക്രട്ടറി , അരിക്കുളം സർവീസ് സഹകരണ ബാങ്ക്), വാസു (പ്രസിഡണ്ട്, ശ്രീ അരിക്കുന്ന് വിഷ്ണു ...
വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി
വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക ചർച്ച വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം. വിനോദ് ഉദ്ഘാടനം ചെയ്തു. ചെറുകാടിൻ്റെ ജീവിതപ്പാത എന്ന പുസ്തകം ഭരണസമിതി അംഗം സി.കെ ബാലകൃഷ്ണൻ അവതരിപ്പിച്ചു. ...
നാളികേര വികസന ബോർഡിൻ്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്‌നീഷ്യൻമാർക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു
നാളികേര വികസന ബോർഡിൻ്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്‌നീഷ്യൻമാർക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു രണ്ട് ലക്ഷം രൂപ വരെ ...
കുനിയിൽ വേലായുധൻ (74) അന്തരിച്ചു
കീഴരിയൂർ – പി എച്ച് സിക്കു സമീപം കുനിയിൽ വേലായുധൻ (74) അന്തരിച്ചു. ഭാര്യ ജാനു.മക്കൾ നിഷ , ഷൈനി. മരുമക്കൾ ബാബു , പുഷ്പൻ. സഹോദരങ്ങൾ അമ്മാളു ,യശോധ,സാവിത്രി, സൗമിനി
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷിച്ചവർ അക്ഷയയിൽ എത്തി അപേക്ഷ പരിശോധിക്കുക
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷിച്ചവര്‍ ശ്രദ്ധിക്കുകറേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷിച്ചവരുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി അവസാന തിയ്യതിക്ക് മുന്നേ അക്ഷയയില്‍ എത്തി പരിശോധിക്കേണ്ടതാണ്. “അവസാന തിയ്യതി : ...
കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍, റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ 19.12.2024 മുതല്‍ ടാറിംഗ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുന്നതാണ്
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍, റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ 19.12.2024 മുതല്‍ ടാറിംഗ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുന്നതാണ്. കൊല്ലം ഭാഗത്തു നിന്ന് ...
ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ് ഐ യുടെ നേതൃത്വത്തിൽ നടുവത്തൂർ യു.പി സ്കൂളിന് സമീപം പൊതുയോഗം സംഘടിപ്പിച്ചു.
ക്വട്ടേഷൻ ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ താക്കീത് എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ് ഐ യുടെ നേതൃത്വത്തിൽ നടുവത്തൂർ യു.പി സ്കൂളിന് സമീപം പൊതുയോഗം സംഘടിപ്പിച്ചു. ബ്ലോക്ക് ട്രഷറർ അനുഷ അധ്യക്ഷത വഹിച്ച പൊതുയോഗം ...
12ാം വാർഡ് വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ് മേലടി ബ്ലോക്ക്പഞ്ചായത്ത് വികസനസമിതി ചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു.
കീഴരിയൂർ – 12 വാർഡ് വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ്മേലടി ബ്ലോക്ക്പഞ്ചായത്ത് വികസനസമിതിചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്മെമ്പർ മാലത്ത്സുരേഷ്അധ്യക്ഷം വഹിച്ചു.കൃഷിഓഫീസർ അശ്വതിഹർഷൻ നമ്മുടെ കൃഷി നമ്മുടെ ...
സ്നേഹതീരം സാംസ്ക്കാരികകൂട്ടായ്മ പുതുവത്സരപരിപാടി “നാട്ടുപൊലിമ” സംഘടിപ്പിക്കുന്നു
സ്നേഹതീരം സാംസ്ക്കാരിക കൂട്ടായ്മ , ജിപ്സിയ സെൻ്റർന് സമീപം പൊടിയാടി ,കോരപ്ര യിൽ ” നാട്ടു പൊലിമ” എന്ന പേരിൽ പുതുവത്സരപരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 31 വൈകുന്നേരം 6 മണിക്ക് പ്രശസ്ത സംഗീതജ്ഞൻ ...
ടിഷ്യുകൾച്ചർ വാഴതൈകൾ വിതരണത്തിനായി എത്തിയിരിക്കുന്നു
കീഴരിയൂർ കൃഷി ഭവനിൽ നേന്ത്രൻ ഇനത്തിൽ പ്പെട്ട ടിഷ്യു കൾച്ചർ വാഴ തൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിനായി എത്തിയിരിക്കുന്നു. തൈ ഒന്നിന് അഞ്ചു രൂപയാണ് അടയ്ക്കേണ്ടത് … മറ്റു രേഖകൾ ഒന്നും വേണ്ടതില്ല.. ...