aneesh Sree

കീഴരിയൂർ ഗ്രാമപഞ്ചായത്ത് | “പാലിയേറ്റീവ്‌ കുടംബ സംഗമം” സംഘാടക സമിതി യോഗം നാളെ

കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പാലിയേറ്റിവ്‌ കെയറിന്റെ 2024-25 വര്‍ഷത്തെ “ പാലിയേറ്റീവ്‌ കുടംബ സംഗമം” വിജയകരമായി നടത്തുന്നതിന്‌ വേണ്ടിയുള്ള സംഘാടക സമിതി യോഗം 2024 ഡിസംബര്‍ 24 ന്‌ ...

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന വാഹനത്തിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന വാഹനത്തിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു . ഇൻ്റർവ്യു ഡിസംബർ 30 ന് രാവിലെ 11 മണി മുതൽ 1 മണി വരെ ഗ്രാമ പഞ്ചായത്ത് ...

മോഹനൻ നടുവത്തൂർ എന്ന കവി ഇനി മേലിൽ ഡോ. മോഹനൻ നടുവത്തൂരായി അറിയപ്പെടും – മഹേഷ് മംഗലാട്ട് എഴുതുന്നു.

മോഹനൻ നടുവത്തൂരിൻ്റെ ഗവേഷണത്തെക്കുറിച്ച് അദ്ദേഹത്തിൻെ ഗവേഷണ മാർഗ്ഗദർശി മഹേഷ് മംഗലാട്ട് എഴുതുന്നു. ഇന്ന് മോഹനന്റെ ഓപ്പൺ ഡിഫൻസായിരുന്നു. ആധുനികതയുടെ രാഷ്ട്രീയം മലയാളനാടകത്തിൽ എന്ന വിഷയം പി. എം. താജിന്റെ നാടകങ്ങളെ അടിസ്ഥാനമാക്കി പഠിക്കുന്ന ...

അരിക്കുളം:ചിരുവോത്ത് രാഘവൻ നായർ (78) നിര്യാതനായി

അരിക്കുളം: മുൻ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയും കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന ചിരുവോത്ത് രാഘവൻ നായർ (78) നിര്യാതനായി. ഭാര്യ പരേതയായ ജാനു അമ്മ മക്കൾ: ഉണ്ണിക്കൃഷ്ണൻ ( വിമുക്ത ...

ഡി.വൈ എഫ് ഐ ബ്ലോക്ക്തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ കവിത രചന മത്സരത്തിൽ മൂന്നാം സ്ഥാനം അശ്വതി ബി .കെ

ഡി.വൈ എഫ് ഐ ബ്ലോക്ക്തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ കവിത രചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടി അശ്വതി ബി .കെ കീഴരിയൂർ . കേരളോത്സവ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് തല രചനാ ...

കീഴരിയൂർ : കണ്ണോത്ത് യു.പി. സ്കൂൾ ദ്വിദിന സഹവാസക്യാമ്പ് ‘വട്ടം വട്ടം നാരങ്ങ ‘ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ : കണ്ണോത്ത് യു.പി. സ്കൂൾ ദ്വിദിന സഹവാസക്യാമ്പ് ‘വട്ടം വട്ടം നാരങ്ങ ‘ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷത ...

കീഴരിയൂർ : മാവിൻ ചുവട് എരേമ്മൻകണ്ടി (ആലോളള പറമ്പിൽ) ലിജിന മരണപ്പെട്ടു

കീഴരിയൂർ: മാവിൻ ചുവട് പരേതനായ എരേമ്മൻ കണ്ടി ശശി (ആലോളള പറമ്പിൽ) യുടെ ഭാര്യ ലിജിന (41) മരണപ്പെട്ടു മക്കൾ: അനാമിക, ആദിദേവ്. സംസ്കാരം വൈകീട്ട് 3 മണിക്ക്

ക്രിസ്മസ് ക്ഷേമ പെൻഷൻ അനുവദിച്ചു.

തിരുവനന്തപുരം: ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; 62 ലക്ഷം പേർക്ക് ഉപകാരപ്പെടുന്ന ഒരു ഗഡു 1600 രൂപയാണ് ക്രിസ്മസ് കാലത്ത് ക്ഷേമ പെൻഷനായി അനുവദിച്ചത്.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യന്റ് കെയർ ഫോർ പാലിയേറ്റീവ് കെയർ വളണ്ടിയേഴ്സ് (സി.സി.പി. പി) പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

മേപ്പയൂർ:കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്കായി സംഘടിപ്പിച്ച 12 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യന്റ് കെയർ ഫോർ പാലിയേറ്റീവ് കെയർ വളണ്ടിയേഴ്സ് (സി.സി.പി. പി) പരിശീലനം ...

അരിക്കുളം: മേലമ്പത്ത് (97) നിര്യാതയായി

അരിക്കുളം പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായരുടെ ഭാര്യ ജാനകിയമ്മ (97) നിര്യാതയായി. മക്കൾ: സുകുമാരൻ കിടാവ് (മുൻ സെക്രട്ടറി , അരിക്കുളം സർവീസ് സഹകരണ ബാങ്ക്), വാസു (പ്രസിഡണ്ട്, ശ്രീ അരിക്കുന്ന് വിഷ്ണു ...

error: Content is protected !!