aneesh Sree
കീഴരിയൂർ കൃഷിഭവൻ അറിയിപ്പ്
സംസ്ഥാന ഹോര്‍ട്ടികൾച്ചർ മിഷന്‍റെ 25 സെന്റ് സ്ഥലത്ത് ഫല വൃക്ഷ തോട്ടം പദ്ധതി പ്രകാരം ഫലവൃക്ഷ തോട്ടം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു പദ്ധതിയുടെ ഭാഗമായി മാവ്, പ്ലാവ്, സപ്പോട്ട ...
സംസ്കൃതി വാർഷികാഘോഷം “സർഗ സന്ധ്യ ” ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ:സംസ്കൃതി വാർഷികാഘോഷം ‘സർഗ സന്ധ്യ’ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നാടക പ്രവർത്തകൻ മുഹമ്മദ് എരവട്ടൂരിനെ ശിവദാസ് പൊ യിൽ ക്കാവ് പെന്നാട അണിയിച്ച് ആദരിച്ചു. ഫൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ടി കുഞ്ഞിരാമൻ ...
ഇനി എം ടി ഇല്ലാത്ത കാലം – കഥാകാരന് വിട
മലയാളിയെ ലോകത്തിൻ്റെ തന്നെ നെറുകെയിലെത്തിച്ച കാലത്തിൻ്റെ കഥാകാരൻ വിട പറഞ്ഞിരിക്കുന്നു. ത്യാഗത്തിൻ്റെയും പുണ്യത്തിൻ്റെയും ഈ ക്രിസ്മസ് രാവ് ഇനി മറക്കാനാവാത്ത നോവായി എന്നുമുണ്ടാകും . കാലം ഉരുക്കിച്ചേർത്ത പെരുന്തച്ചനേയും ഇരുട്ടിൽ നിന്ന ചതിയൻ ...
ഗ്രാമങ്ങൾ കൈയ്യടക്കി കുട്ടി കരോൾ സംഘങ്ങൾ
കീഴരിയൂർ : ക്രിസ്മസ് തലേന്ന് തലങ്ങും വിലങ്ങും കയറി കുട്ടി കരോൾ സംഘങ്ങൾ ഗ്രാമത്തിലെ വീട്ടങ്കണത്തിൽ നിറയുന്ന കാഴ്ച ക്രിസ്മസ് ആഘോഷത്തെ മികവുറ്റതാക്കി. കീഴരിയൂരിൽ ക്രിസ്റ്റ്യൻ കുടുംബങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളുവെങ്കിലും ഈ കരോൾ ...
അരിക്കുളം – നമ്പൂരിയോത്ത് മീത്തൽ മണി പ്രസാദ് (51) നിര്യാതനായി
അരിക്കുളം – നമ്പൂരിയോത്ത് മീത്തൽ മണി പ്രസാദ് (51) നിര്യാതനായി. ഭാര്യ – രമ്യ, മകൾ – സൂര്യ. സഹോദരങ്ങൾ -സി.രാധ – ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്, വത്സല, സി. രവീന്ദ്രൻ ...
ഗാന്ധിയൻ കെ.പി.എ.റഹീം പുരസ്ക്കാരം തിക്കോടി നാരായണന്
ചിങ്ങപുരം:ഗാന്ധിയൻ കെ.പി.എ. റഹീമിന്റെ സ്മരണയ്ക്ക് പാനൂർ സ്മൃതിവേദി ഏർപ്പെടുത്തിയ പുരസ്ക്കാരം തിക്കോടി നാരായണന്. 11,111 രൂപയും ഫലകവുമാണ് പുരസ്കാരം. ജനുവരി 13-ന് പാനൂർ സുമംഗലി ഓഡിറ്റോറിയ ത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം നൽകും.ഗാന്ധിയനായി ...
മാവട്ട് മഹാവിഷ്ണുക്ഷേത്രവും മലബാർ മെഡിക്കൽ കോളേജും മഹോത്സവ ഭാഗമായി നടത്തുന്ന മെഗാ മെഡിക്കൽ കേമ്പ് ഡിസംബർ 26 ന്
അരിക്കുളം ; മാവട്ട് (കുറുമയിൽ താഴ ) ശ്രീ നാരായണമംഗലം മഹാവിഷ്ണുക്ഷേത്രവും മലബാർ മെഡിക്കൽ കോളേജ് (ഉള്ളിയേരി )യും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ കേമ്പ് ഡിസംബർ 26 ന് ക്ഷേത്ര പരിസരത്തു ...
സംസ്കൃതി കലാസാംസ്‌കാരിക കൂട്ടായ്മയുടെ വാര്‍ഷികാഘോഷം “സര്‍ഗ്ഗസന്ധ്യ ” ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്യും.
പതിനൊന്ന് വര്‍ഷങ്ങളായി കീഴരിയുരിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ പ്രവർത്തിച്ചു വരുന്ന സംസ്കൃതി കലാസാംസ്‌കാരിക കൂട്ടായ്മയുടെ വാര്‍ഷികാഘോഷം സര്‍ഗ്ഗസന്ധ്യ 2024 ഡിസംബര്‍ 25 ബുധന്‍ വൈകീട്ട് 5.30 പ്രശസ്ത നാടക സംവിധായകനും സിനിമാ പ്രവർത്തകനുമായ ശിവദാസ് ...
എളമ്പിലാട്ടിടം ക്ഷേത്രാത്സവ ധനശേഖരണത്തിന് ആരംഭം കുറിച്ചു.
കീഴരിയൂർ എളമ്പിലാട്ടിടം പരദേവത ക്ഷേത്രത്തിലെ ഉത്സവ ധനശേഖരണ ഉദ്ഘാടനം രക്ഷാ ധികാരി സന്തോഷ് കാളിയത്ത് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി നീലമന ചന്ദ്രകാന്ത് എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. ആഘോഷ കമ്മിറ്റി പസിഡന്റ് സി.എം.സത്യന്‍, സെകട്ടറി ...
ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവാനിൽ രണ്ടു പേര്‍ മരിച്ച നിലയില്‍
കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചതിന് ശേഷം പൊന്നാനിക്ക് മടങ്ങിയവരാണ് ...