aneesh Sree
നടുവത്തൂർ നവീന മുക്ക് കേന്ദ്രീകരിച്ച് മെഡിസിൻ ചാരിറ്റി രംഗത്ത് പ്രവർത്തിക്കാൻ CARITAS പ്രവാസി കൂട്ടായ്മ
നടുവത്തൂർ:സാമ്പത്തികമായിബുദ്ധിമുട്ട് അനുഭവിക്കുന്നസ്ഥിരമായി മെഡിസിൻ കഴിക്കുന്ന രോഗിക്കൾക്ക്എല്ലാ മാസവും ആവശ്യമായ മെഡിസിൻ തികച്ചും സൗജന്യമായി അവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കുക എന്നുള്ള പ്രവർത്തനത്തിന് CARITAS എന്ന നടുവത്തൂർ നവീന മുക്ക് കേന്ദ്രീകരിച്ച് തുടക്കം കുറിച്ചു.സർക്കാരിൽ ...
ഡി.വൈ.എസ്.പി.ആർ. ഹരിദാസ് വിരമിച്ചു
കൊയിലാണ്ടി: 2011-ൽ കൊയിലാണ്ടി സി.ഐ. ആയിരുന്ന ഡി.വൈ. എസ്.പി.ആർ. ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു. വിവിധ കേസുകളിൽ അറസ്റ്റ് ചെയ്യാതിരുന്ന പ്രതികളെ പിടികൂടുന്നതിലും ക്രിമിനൽ പ്രവർത്തനത്തിലേർപ്പെട്ട സംഘങ്ങളെ നിയന്ത്രിക്കു ന്നതിനും നേതൃത്വം നൽകിരാഷ്ട്രീയ ...
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ : നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഓപ്പൺ ജിംനേഷ്യം പ്രശസ്ത സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പത്ത് ...
നാരായണ മംഗലം മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവം സമാപിച്ചു
അരിക്കുളം:മാവട്ട് നാരായണ മംഗലം മഹാവിഷ്ണുക്ഷേത്ര ത്തിലെ ആറാട്ട് മഹോത്സവം സമാപി ച്ചു. ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷ്രേതം ത്രന്തി ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പുതിരിപ്പാട് കാര്‍ മികത്വം വഹിച്ചു. ഉത്സവത്തിന്റെ വിവിധ ദിനങ്ങളില്‍ മെഗാ ...
മുത്താമ്പി പാലത്തിൽ നിന്ന് യുവതി പുഴയിൽ ചാടി മരിച്ചത് മണമൽ സ്വദേശി
മുത്താമ്പി പാലത്തിൽ നിന്ന് യുവതി പുഴയിൽ ചാടി മരിച്ചത് മണമൽ ചാത്തോത്ത് ദേവീ നിവാസ് അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു ആറ് മണിക്കാണ് സംഭവം. യുവതി പാലത്തിൽ നിന്ന് ചാടുന്നതുകണ്ട ...
കീഴരിയൂർ പൊടിയാടി സ്നേഹതീരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘നാട്ടു പൊലിമ പുതുവത്സര പരിപാടി കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു.
കോരപ്ര : കീഴരിയൂർ പൊടിയാടി സ്നേഹതീരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘നാട്ടു പൊലിമ പുതുവത്സര പരിപാടി കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു. ശശി പാറോളി അദ്ധ്യക്ഷനായി. സജീവ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ...
മുത്താമ്പി പാലത്തിൽ നിന്നും സ്ത്രീ പുഴയിൽ ചാടി മരിച്ചു
കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തിൽ നിന്നും സ്ത്രീ പുഴയിൽ ചാടി മരിച്ചു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. മൃതദേഹം ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത്തെട്ടോളം വയസ്സുള്ള ...
കൈൻഡ് പാലിയേറ്റീവിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു. ഫലങ്ങൾ വിശദമായി
കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി വിതരണം നടത്തിയ സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു. കൈൻഡ് ചെയർമാൻ ...
ദേശാഭിമാനി എൻ്റെ പത്രം പദ്ധതിയിൽശ്രീവാസുദേവാ ശ്രമ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പത്ര വിതരണോദ്ഘാടനം എ.സി. ബാലകൃഷ്ണൻ നിർവ്വഹിച്ചു
കീഴരിയൂർ :ദേശാഭിമാനി എൻ്റെ പത്രം പദ്ധതിയിൽശ്രീവാസുദേവാ ശ്രമ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പത്ര വിതരണോദ്ഘാടനം എ.സി. ബാലകൃഷ്ണൻ നിർവ്വഹിച്ചു.സ്കൂൾ ലീഡർ മാളവിക ബാബുരാജ് പത്രം ഏറ്റുവാങ്ങി.പി.ടി.എ.പ്രസിഡൻ്റ് ടി.ഇ. ബാബു അധ്യക്ഷനായി. പത്രം ...
തീരം റസിഡൻ്റ്സ് അസോസിയേഷൻ മണ്ണാടി കീഴരിയൂർ വാർഷികാഘോഷം നടത്തി
തീരം റസിഡൻ്റ്സ് അസോസിയേഷൻ മണ്ണാടി. കീഴരിയൂർ രണ്ടാം വാർഷികാഘോഷം നടത്തി.കാലത്ത് 11 മണി മുതൽ വിവിധ കലാപരിപാടികളോടെ നടന്നു.കിഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് . ശ്രീ :കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ...