aneesh Sree

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ, കീഴരിയൂർ ഉദ്ഘാടനം കെ.കെ. നിർമ്മല ടീച്ചർ നിർവഹിച്ചു.

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ ഉദ്ഘാടനം ഒപ്പത്തിനൊപ്പരം ഉദ്ഘാടനം തിരുമംഗലത്ത് മീത്തൽ വെച്ച് നടന്നു.ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഒപ്പം പ്രസിഡണ്ട് ശിവാനന്ദൻ ...

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ ഉദ്ഘാടനം “ഒപ്പത്തിനൊപ്പരം” ഇന്ന് വൈകീട്ട് 4. 30 ന്

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ. ഉദ്ഘാടനം “ഒപ്പത്തിനൊപ്പരം ഉദ്ഘാടനം തിരുമംഗലത്ത് മീത്തൽ വെച്ച് ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ നിർവഹിക്കും പ്രശസ്ത മജീഷ്യനും അധ്യാപകനും വാഗ്മിയുമായ ...

ലഹരി വരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വിദ്യാർത്ഥികളിലും യുവാക്കളിലും വളർന്നു വരുന്ന രാസ ലഹരി പദാർത്ഥങ്ങളുടെയും മദ്യത്തിൻ്റെയും ഉപയോഗം നാടിനെയും വീടിനെയും തകർക്കുമെന്ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭയിലെ ലഹരി വരുദ്ധ ബോധവൽക്കരണ ക്ലാസിൽ എക്സൈസ് ഇൻസ്പ്പക്ടർ ...

“ഹൃദയപൂർവ്വം” കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ ഉച്ചഭക്ഷണവിതരണം – ജനുവരി 6 ന് കീഴരിയൂർ മേഖല കമ്മിറ്റി

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡിവൈഎഫ്ഐ – കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ജനുവരി 6 തിങ്കൾ ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ...

കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ 5ാം വാര്‍ഡ്‌ ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക്‌ ശേഷം 3.30 ന്‌ നവീനകോളജില്‍ ചേരുന്നു

കിഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ 5ാം വാര്‍ഡ്‌ ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക്‌ ശേഷം 3.30 ന്‌ നവീനകോളജില്‍ ചേരുന്നു. ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഗ്രാമസഭയൂടെ പ്രാധാന്യം ഉള്‍കൊണ്ട്‌ മുഴുവന്‍ വോട്ടര്‍മാരൂം കൃത്യസമയത്ത്‌ പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ ...

നാടിനെ കണ്ണീരിലാഴ്ത്തി ഡിണ്ടിഗലിലെ കാറപകടം

കോഴിക്കോട്: തമിഴ്‌നാട്‌ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട്‌ മേപ്പയൂര്‍ ജനകീയ മുക്ക് സ്വദേശികളായ രണ്ടു പേരുടെ ദാരുണാന്ത്യം നാടിനെ കണ്ണീരിലാഴ്ത്തി. പാറച്ചാലില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശോഭ (60), പാറച്ചാലില്‍ ഗോവിന്ദന്റെ ഭാര്യ ശോഭന ...

എടവഴിപ്പുറത്ത് മീത്തൽ ശാന്ത (68) അന്തരിച്ചു

എടവഴിപ്പുറത്ത് മീത്തൽ ശാന്ത (68) അന്തരിച്ചു ഭർത്താവ് പരേതനായ രാഘവൻ മക്കൾ : ബീന , ബിന്ദു, ബിനി മരുമക്കൾ: രമേശൻ (മതുമ്മൽ )ഷാജു (മക്കട) രവി (ചേലിയ ) ശവസംസ്ക്കാരം 2 ...

മയക്കുമരുന്നിനെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധക്കോട്ട കെട്ടാനുള്ള പ്രവർത്തനങ്ങളിൽ ഒരോ വ്യക്തിയും കുടുംബവും പങ്കു ചേരണമെന്ന് പേരാമ്പ്ര എക്സൈസ് ഇൻസെപെക്ടർ പി സി ബാബു

മയക്കുമരുന്നിനെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധക്കോട്ട കെട്ടാനുള്ള പ്രവർത്തനങ്ങളിൽ ഒരോ വ്യക്തിയും കുടുംബവും പങ്കു ചേരണമെന്ന് പേരാമ്പ്ര എക്സൈസ് ഇൻസെപെക്ടർ പി സി ബാബു. വരും തലമുറയുടെ കൈകളിലാണ് നാടിന്റെ ഭാവി. അവരുടെ ശാരീരികവും ...

ദിണ്ടിഗൽ നത്തത്തിന് സമീപം പാലത്തിൽ കാർ ഇടിച്ച് മേപ്പയ്യൂർ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു.

ദിണ്ടിഗൽ: ദിണ്ടിഗൽ നത്തത്തിന് സമീപം പാലത്തിൽ കാർ ഇടിച്ച് മേപ്പയ്യൂർ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് കൊച്ചുകുട്ടികളടക്കം 9 പേർ ട്രിച്ചിയിലേക്ക് പോവുകയായിരുന്നു. ട്രിച്ചി-നട്ടം നാലുവരിപാതയിൽ സഞ്ചരിക്കുമ്പോൾ ...

നടുവത്തൂർ നവീന മുക്ക് കേന്ദ്രീകരിച്ച് മെഡിസിൻ ചാരിറ്റി രംഗത്ത് പ്രവർത്തിക്കാൻ CARITAS പ്രവാസി കൂട്ടായ്മ

നടുവത്തൂർ:സാമ്പത്തികമായിബുദ്ധിമുട്ട് അനുഭവിക്കുന്നസ്ഥിരമായി മെഡിസിൻ കഴിക്കുന്ന രോഗിക്കൾക്ക്എല്ലാ മാസവും ആവശ്യമായ മെഡിസിൻ തികച്ചും സൗജന്യമായി അവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കുക എന്നുള്ള പ്രവർത്തനത്തിന് CARITAS എന്ന നടുവത്തൂർ നവീന മുക്ക് കേന്ദ്രീകരിച്ച് തുടക്കം കുറിച്ചു.സർക്കാരിൽ ...

error: Content is protected !!