admin
സെൻസ് – ബേസ് കരിയർ ഗൈഡ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ ഏകദിന പഠന ക്യാമ്പും മാതൃക പരീക്ഷയും ജനുവരി 15 ന്
പിഎസ്‌സി ഏകദിന പഠന ക്യാമ്പും മാതൃക പരീക്ഷയും മാറുന്ന പി എസ്സ് സി പരീക്ഷകളും മാറ്റേണ്ട പഠന രീതിയും ഉദ്യോഗാർത്ഥികളുടെ പി എസ്സ് സി മത്സര പരീക്ഷ ആശങ്ക അകറ്റാൻ സെൻസ് – ...
ഖത്തറില്‍ അക്കൗണ്ടന്റടക്കം നിരവധി ഒഴിവുകള്‍
അക്കൗണ്ടന്റ്ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ഒഴിവ്. ചുരുങ്ങിയത് ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. CV അയക്കേണ്ട ഇമെയില്‍: hassan.shokri@hotmail.com സെക്രട്ടറി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ...
ഡിഗ്രിക്കാര്‍ക്ക് സര്‍ക്കാര്‍ വകുപ്പില്‍ സ്ഥിര ജോലി നേടാം; കേരള ജനറല്‍ സര്‍വീസില്‍ പുതിയ റിക്രൂട്ട്‌മെന്റ്; 80,000 ശമ്പളം
കേരള സര്‍ക്കാര്‍ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള ജനറല്‍ സര്‍വീസ് ഇപ്പോള്‍ ഡിവിഷനല്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കീഴില്‍ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ...
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ...
പഞ്ചായത്തില്‍ നിന്ന് കണക്കെടുക്കാനെന്ന് പറഞ്ഞെത്തി; മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം
പാലക്കാട്: വടക്കഞ്ചേരിയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമം. കിഴക്കഞ്ചേരി കോരഞ്ചിറ അടുക്കള കുളമ്പ് ലളിതയുടെ മാലയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പഞ്ചായത്തില്‍ നിന്ന് കണക്കെടുക്കാന്‍ എന്ന് പറഞ്ഞെത്തിയ യുവാവാണ് മോഷണം നടത്തിയതെന്ന് ...
തൃശൂരിങ്ങെടുത്തു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം ചൂടി തൃശൂര്‍, പാലക്കാട് രണ്ടാമത്
തിരുവനന്തപുരം: കലയുടെ വിസ്മയം തീര്‍ത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് ...
എം.കെ.എസ്.ജീവിതവും നാടകവും.ദ്വിദിനദേശീയസെമിനാറും ആദരവും അനുമോദനസദസ്സും.2025 ജനുവരി 10.11 തിയ്യതികളില്‍
എം.കെ.എസ്.ജീവിതവും നാടകവും.ദ്വിദിനദേശീയസെമിനാറും ആദരവും അനുമോദനസദസ്സും.2025 ജനുവരി 10.11 തിയ്യതികളില്‍ സംസ്‌ക്യതസര്‍വ്വകലാശാലാ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടക്കും സംസ്‌കൃത സാഹിത്യവിഭാഗം അധ്യാപകന്‍ എം.കെ.സുരേഷ്ബാബുമാഷിന്റെ മൂന്നുപതിറ്റാണ്ടിലേറെക്കാലത്തെ നാടകപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ള പരിപാടിയുടെ ഭാഗമായ സെമിനാര്‍ 10 ന് ...
എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചുകുറ്റ്യാടി മരുതോങ്കര പള്ളിയിൽ 40 വർഷത്തോളം ഖാദിയായി സേവനം ചെയ്തിട്ടുണ്ട്.
കുറ്റ്യാടി: എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (86) അന്തരിച്ചു. കുറ്റ്യാടി ഇസ്‌ലാമിയ കോളേജിലും അൽ മദ്രസ ഇസ്‌ലാമിയയിലും അധ്യാപകനായിരുന്ന കുഞ്ഞബ്ദുല്ല മൗലവി ഗ്രന്ഥ രചയിതാവ് കൂടിയായിരുന്നു. കുറ്റ്യാടി മരുതോങ്കര പള്ളിയിൽ 40 വർഷത്തോളം ഖാദിയായി ...
എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; 92,000 ശമ്പളം വാങ്ങാം; യോഗ്യതയിങ്ങനെ
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി. ആകെ 89 ഒഴിവുകളാണുള്ളത്. മിനിമം പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 28. തസ്തിക & ...
റോഡ് ഉൽഘാടനം ചെയ്തു
കീഴരിയൂർ കോരപ്ര: രാജ്യസഭാംഗം PV അബ്ദുൽ വഹാബ് MP യുടെ പ്രദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് കോരപ്ര 13ാം വാർഡ് കൊളോർക്കണ്ടിത്താഴ ചാത്തൻ പറമ്പത്ത് റോഡ് വാർഡ് മെമ്പർ ഗോപാലൻ കുറ്റി ഓയത്തിൽ ...