admin

കീഴരിയൂർ :വടക്കുംമുറിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുബസംഗമം സംഘടിപ്പിച്ചു

കീഴരിയൂർ : മദ്യശാലകൾ തുറന്നുകൊടുത്തും കഞ്ചാവും എം.ഡി.എം എ യും സാർവത്രികമാക്കിയും നാടിൻ്റെ ഐക്യവും സമാധാനവും തകർത്തു കൊണ്ടിരിക്കുന്ന പിണറായി വിജയൻ്റെ ഭരണത്തിന് അന്ത്യം കുറിച്ചാൽ മാത്രമെ കേരളം രക്ഷപ്പെടുകയുള്ളൂ എന്ന് DCC ...

കുട്ടികളുടെ നല്ല ഭാവിക്കായി ചൂരലെടുക്കേണ്ടതാര്?

ഡോ. ദിലീഷ് കെ.  വിദ്യാഭ്യാസ രീതിയും കാഴ്ചപ്പാടും അധ്യാപകന്റെ റോളും മാറിയത് അറിയാതെയാണ് പഴയ കാലഘട്ടവുമായി പുതിയ വിദ്യാഭ്യാസത്തെ താരതമ്യം ചെയ്യുന്നത്. പഴയ വിദ്യാഭ്യാസ സംവിധാനത്തിന്റെ പോരായ്മകൊണ്ടാണ് പലർക്കും പാതി വഴിയിൽ വിദ്യാഭ്യാസം ...

കൊളസ്ട്രോളിനെ തുരത്താം; ഈ പരമമായ സത്യങ്ങൾ അറിഞ്ഞാൽ…

ഉയർന്ന കൊളസ്ട്രോൾ ഒരു വില്ലനായി മാറുന്ന കാലമാണിത്. കൊളസ്ട്രോൾ കവരുന്ന ജീവനുകളുടെ എണ്ണവും ഉയരുകയാണ്.ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും പക്ഷാഘാതത്തിനും ഇത് കാരണമാകുന്നു. എന്നാൽ, അതിന്റെ അളവ് ഒരു ലക്ഷണവും കാണിക്കാതെ തന്നെ ഉയരാം. അതുകൊണ്ടാണ് ...

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മദ്റസത്തുൽ ഖുർആൻ ശാന്തിവയൽ-കീഴരിയുർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു

കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു

കീഴരിയൂർ ബൂൺനഴ്സറിയുടെ ആഭിമുഖ്യത്തിൽ കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. പി.ടി എ പ്രസിഡണ്ട് രൂപേഷ് അധ്യക്ഷം വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ സോഫിയ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള മെഡൽ വിതരണവും സർട്ടിഫിക്കറ്റ് വിതരണവും ...

ലോറി കനാലിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവർക്ക്‌ ഗുരുതര പരിക്ക്‌

കീഴരിയൂർ:തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവർക്ക്‌ ഗുരുതര പരിക്ക്‌. രാത്രിയുടെ മറവിൽ മണ്ണു കടത്തൽ വ്യാപകമായി നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

​ഗൾഫിൽ ഇന്നുവന്ന ജോലി അവസരങ്ങൾ

1. Sales Secretary / Document ControllerQualification: specializing in FRP and Metallic pipingsystems using Caesar II. experience: 3+ years Send cv: qa.recruitment2008@gmail.com 2. Fire fighting technician, Technicians Job ...

ഗെയില്‍ ലിമിറ്റഡില്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്; 73 ഒഴിവുകള്‍; സമയം തീരുന്നു

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് നിയമനം. ആകെ 73 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് മുന്‍പായി അപേക്ഷ നല്‍കണം. തസ്തിക & ...

മിൽമയിൽ കരാർ നിയമനം; ഐടിഐക്കാർക്ക് അവസരം, ശമ്പളം അറിയാം

മില്‍മയിൽ ജോലി നേടാൻ അവസരം. തിരുവനന്തപുരം ഡയറിയിലാണ് ഒഴിവുകൾ. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷിക്കാനുള്ള പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയാം ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ)-രണ്ട് ഒഴിവുകളാണ് ഫള്ളത്. ഐടിഐ (ഇലക്ട്രീഷ്യൻ) ...

അകലെയല്ല, കാൻസർ ഇല്ലാത്ത ലോകം… ഇവയാണ്, കാൻസർ ചികിത്സാരംഗത്തെ പുതിയ മുന്നേറ്റങ്ങൾ

വൈദ്യശാസ്​ത്രരംഗത്തെ ഗവേഷണങ്ങളുടെയും നിർമിതബുദ്ധി പോലുള്ള സാ​ങ്കേതികവിദ്യകളുടെയും സമന്വയത്തോടെ കാൻസർ ചികിത്സയിൽ അതിവേഗത്തിലുള്ള മുന്നേറ്റങ്ങളാണ്​ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുൻകാലങ്ങളിൽ പിന്തുടർന്നുവന്നിരുന്ന പരിമിതമായ ചികിത്സാ രീതികളിൽനിന്ന് വ്യത്യസ്തമായി, ഇന്ന് കാൻസർ ചികിത്സ കൂടുതൽ കൃത്യതയും ഫലപ്രാപ്തിയും കൈവരിച്ചുകഴിഞ്ഞു. ...

error: Content is protected !!