admin
റീൽസ് ക്രിയേറ്റർമാർക്ക് കിടിലൻ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം; ഒരൊറ്റ റീലിലേക്ക് ഇനി 20 പാട്ടുകൾ വരെ ചേർക്കാം!!
നിങ്ങൾക്ക് ഇപ്പോൾ ആപ്പിനുള്ളിൽ തന്നെ ടെക്‌സ്‌റ്റ്, സ്റ്റിക്കറുകൾ, ക്ലിപ്പുകൾ എന്നിവ ഉപയോഗിച്ച് ഓഡിയോ വിന്യസിക്കാനാകും. ഇതിനർത്ഥം നിങ്ങളുടെ വീഡിയോകൾ എഡിറ്റുചെയ്യുന്നതിന് അധിക ഉപകരണങ്ങൾ ആവശ്യമില്ല ഒരു റീലിൽ ഒന്നിൽ കൂടുതൽ പാട്ടുകൾ ചേർക്കാൻ ...
ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം; അപേക്ഷ ക്ഷണിച്ചു
കുടുംബങ്ങളിൽ അൻപത് ശതമാനമോ അതില്‍ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന ബി പി എല്‍ കുടുംബങ്ങളിലെ മാതാവ്, പിതാവ്, അടുത്ത ബന്ധുവിന് സ്വയം തൊഴില്‍ കണ്ടെത്താന്‍ സാമ്പത്തിക ...
മഴക്കാലത്ത് കക്കൂസ് മാലിന്യവും വെടി മരുന്നും മറ്റു രാസവസ്തുക്കളും തങ്കമല ക്വാറിയിൽ നിന്ന് ഒഴുക്കുന്നതായി നാട്ടുകാർ
കീഴരിയൂർ: മഴക്കാലത്ത് കക്കൂസ് മാലിന്യവും വെടി മരുന്നും മറ്റു രാസവസ്തുക്കളും തങ്കമല ക്വാറിയിൽ നിന്ന് ഒഴുക്കുന്നതായി നാട്ടുകാർ കീഴരിയൂർ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന തങ്കമല ക്വാറിയിൽ നിന്ന് കക്കൂസ് മാലിന്യവും വെടി മരുന്നും ...
കീഴരിയൂർ – തുറയൂർ പയ്യോളി റോഡിൽ അപകടം പതിയിരിക്കുന്നു.
പുതിയതായി ഗതാഗത സൗകര്യം എളുപ്പമായ കീഴരിയൂർ – തുറയൂർ പയ്യോളി റോഡിൽ അപകടം പതിയിരിക്കുന്നു. രണ്ടാമത്തെ പാലമായ മുറി നടക്ക ലിന് ശേഷം വരുന്ന വളവുകൾ ചേർന്നു പോകുന്നത് പുഴക്കരികിലൂടെയാണ് ‘ പുഴയോട് ...
സ്വപ്നം തീരമണിഞ്ഞു. കപ്പലിന് ട്രയൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ച് വിഴിഞ്ഞം; തീരംതൊട്ട് ‘സാൻ ഫെർണാണ്ടോ’
തിരുവനന്തപുരം:കേരളത്തിന്റെ ഭാവിവികസനസ്വപ്നം യാഥാർഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനസജ്ജമാകുന്നു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ ഇന്ന് രാവിലെ എത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാൺഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്‌നറുകളുമായെത്തുന്നത് മുഖ്യമന്ത്രി ...
ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ സീറ്റൊഴിവ്
കൊയിലാണ്ടി: ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബി. എ. ഹിന്ദി, ബി.എ.സംസ്കൃതം വേദാന്തം, ബി. എ. സംസ്കൃതം ജനറൽ, എം. എ. സംസ്കൃതം വേദാന്തം,സംസ്കൃത സാഹിത്യം, സംസ്കൃത ജനറൽ,എം.എ.മലയാളം, എം. ...
തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത;
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ...
മികച്ച അഭിപ്രായങ്ങളുമായി ‘പട്ടാപ്പകലി’ലെ കള്ളന്മാർ മുന്നേറുന്നു
ഒരു നഗരത്തിലെ രാത്രി നടക്കുന്ന കളവും അതിന് സമാനമായ മൂന്ന് കൂട്ടരുടെ കഥകളും തീർത്തും ഹാസ്യ രൂപേണ പറയുകയാണ് ‘പട്ടാപ്പകൽ’ എന്ന ചിത്രം. തീർത്തും ഫൺ ഫാമിലി എന്റർടെയ്നറായ ചിത്രം എസ്.വി കൃഷ്ണശങ്കർ, ...
സീബ്രാലൈൻ ഇല്ല;വിദ്യാർത്ഥികൾ റോഡ് കുറുകെ കടക്കുന്നത് സാഹസികമായി.
പുതുപ്പാടി: സീബ്രാലൈൻ ഇല്ലാത്തതിനാൽ റോഡ് കുറുകെ കടക്കാൻ പാടുപെടുകയാണ് പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ.കോഴിക്കോട് – വയനാട് നാഷണൽ ഹൈവേയിലെ വമ്പിച്ച വാഹന തിരക്കും സീബ്രാലൈൻ ഇല്ലാത്തതും കാരണം വളരെ സാഹസികമായാണ് വിദ്യാർത്ഥികൾ ...
അത്താഴം നല്‍കിയില്ല; കര്‍ണാടകയില്‍ യുവതിയുടെ തല വെട്ടിമാറ്റി
അത്താഴം നല്‍കാത്തതിന് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് ഭർത്താവിന്റെ ക്രൂരത. കർണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുർഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ...