admin

കൂറ്റൻ പാറക്കല്ലും ഇടിഞ്ഞു വീഴാറായ മണ്ണും അപകട ഭീഷണിയുയർത്തുന്നു.

കീഴരിയൂർ :കീഴരിയൂർ – മുത്താമ്പി റോഡിൽ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടാകാൻ സാധ്യത. സർക്കാർ മൃഗാശുപത്രിയുടെ കെട്ടിടത്തോട് തൊട്ട് പിറകുവശത്തും റോഡിനുതൊട്ടുമാണ് കൂറ്റൻ ഉരുളൻ കല്ലും മണ്ണും പൊട്ടി വീഴാൻ തക്ക വിധം നില്ക്കുന്നത്. ...

ഹെപ്പറ്റൈറ്റിസിനെതിരെ കരുതൽ വേണം

കരളിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറുണ്ടോ? കരള്‍ രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന ...

പത്താം ക്ലാസ് യോഗ്യത ഉണ്ടോ? തപാല്‍ വകുപ്പില്‍ അവസരം; 29,000ത്തിനിടുത്ത് ശമ്പളം..40,000 ഒഴിവുകൾ

ഡൽഹി: തപാല്‍ വകുപ്പില്‍ ഗ്രാമീൺ സഡക് സേവക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40,000 ഒഴിവുകളാണ് ഉള്ളത്. ഇതിൽ മാഹി, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ മാത്രം രണ്ടായിരത്തോളം ഒഴിവുകൾ ഉണ്ട്. ബ്രാഞ്ച് പോസ്റ്റ് ...

വനം വകുപ്പില്‍ ജോലി അവസരം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് (കാറ്റഗറി നം. ...

കോട്ടയത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരിക്ക്പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് മറിഞ്ഞ് 40 പേർക്ക് പരിക്ക്. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മൂന്ന് പേരുടെ നില ...

ആദായ നികുതി സ്ലാബുകളില്‍ മാറ്റും വരുത്തി കേന്ദ്ര ബജറ്റ്

ആദായ നികുതി സ്ലാബുകളില്‍ മാറ്റും വരുത്തി കേന്ദ്ര ബജറ്റ്. മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല.മൂന്നു മുതല്‍ ഏഴു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനവും ഏഴു മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ 10 ...

അറിയിപ്പ്:വൈദ്യുതി മുടങ്ങും.

നാളെ 24-07-2024 ന് കീഴരിയൂർ ടൗണിൽ LT ABC വലിക്കുന്ന ജോലി നടക്കുന്നതിനാൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ കീഴരിയൂർ ടൗൺ,നടുവത്തൂർ ക്രഷർ,കുറുമയിൽ താഴെ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ...

കർഷക അവാർഡിന് അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന അവാര്‍ഡുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച തദേശസ്വയംഭരണ സ്ഥാപനത്തിന് ...

കീഴരിയൂർ ബോംബ് സ്മാരക കമ്മ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച്‌ യുഡിഎഫ് മെമ്പർമാർ വാക്ക് ഔട്ട് നടത്തി

കീഴരിയൂർ: കീഴരിയൂർ ബോംബ് സ്മാരക കമ്മ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാൻ തയ്യാറാകാത്ത കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യുഡിഎഫ് മെമ്പർമാർ വാക്ക് ഔട്ട് നടത്തി.ഇന്ന് നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് ...

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതിപ്രകാരം സ്വയം തൊഴിൽ ഭവന / വാഹന / വിദ്യാഭ്യാസ വായ്പകൾക്ക് കേരളത്തിലെ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് ...

error: Content is protected !!