admin
അത്തോളി സ്വദേശി ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
അത്തോളി :കൊടശ്ശേരി കുന്നത്തറ മോക്കുന്നത്ത് അയ്യൂബ് (34) ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. അനുജന്റെ വിവാഹത്തിന് അടുത്താഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. പിതാവ്: പരേതനായ മുസ്തഫമാതാവ് ...
കൊയിലാണ്ടി- പാലക്കാട് KSRTC ടൗൺ ടു ടൗൺ ഇന്ന് മുതൽ സർവീസ് ആരംഭിച്ചു
വഴി : ഉള്ളിയേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ, മണ്ണാർക്കാട് 🟥 താമരശ്ശേരി -കൊയിലാണ്ടി ▪04:50 AM താമരശ്ശേരി▪05:15 AM ബാലുശ്ശേരി▪05:45 AM കൊയിലാണ്ടി 🟩കൊയിലാണ്ടി -പാലക്കാട് ...
നാഗത്തുകണ്ടി ആമിന(97)നിര്യാതയായി
അരിക്കുളം:കുരുടിമുക്ക് നാഗത്തുകണ്ടി ആമിന(97)നിര്യാതയായി.ഭർത്താവ്:പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ പരേതനായ പഞ്ഞോല അമ്മത്ഹാജി(റിട്ട:സ്റ്റാഫ് ഊരള്ളൂർ യു.പി സ്ക്കൂൾ)മക്കൾ:നാഗത്തുകണ്ടി അബ്ദുറഹിമാൻ,ബഷീർ,ഫാത്തിമ,പരേതനായ മജീദ്.മരുമക്കൾ:റാബിയ(ചെറുവണ്ണൂർ),അസ്മ(അരിക്കുളം),അസ്സൈനാർ(തിക്കോടി),അനൂസിയ(പള്ളിക്കര).സഹോദരങ്ങൾ:പോപതികണ്ടി മറിയം,ബീവി,പരേതരായ കുട്ട്യാലി,അമ്മത് മാസ്റ്റർ,അബ്ദുറഹിമാൻ,അബ്ദുള്ള,ഖദീജ,ആയിശ,ബിയ്യാത്തു ടീച്ചർ,അലീമ.മയ്യത്ത് നിസ്ക്കാരം ഇന്ന്(ഞായർ)കാലത്ത് 8.30 ന് ചാവട്ട് ജുമുഅത്ത് ...
പഴയ കാല കോൺഗ്രസ് പ്രവർത്തകൻ തേമ്പൊയിൽ മീത്തൽ ഗോപാലൻ (85) അന്തരിച്ചു
കീഴരിയൂർ: പഴയ കാല കോൺഗ്രസ് പ്രവർത്തകൻ തേമ്പൊയിൽ മീത്തൽ ഗോപാലൻ (85) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു.മക്കൾ: പ്രജേഷ് മനു (കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് ...
കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി (70) നിര്യാതയായി.
കീഴരിയൂർ : കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി (70) നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ : വിനോദൻ ,സുമിത്രൻ. മരുമക്കൾ : വിമല, മോളി. സഹോദരങ്ങൾ: ശാരദ , പരേതരായ ...
വയനാട് ദുരിതാശ്വാസത്തിനായി ‘മന’ക്കുടുക്ക പൊട്ടിച്ച് കുരുന്നുകൾ .
കീഴരിയൂർ: കീഴരിയൂർ തേറമ്പത്ത് മീത്തൽ ദിപീഷ് & അരുണിമയുടെയും മക്കളായ ആരവും ധീരവും തങ്ങളുടെ പണ ക്കുടുക്ക പൊട്ടിച്ചു അതിലുള്ള മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. കീഴരിയൂർ കണ്ണോത്ത്. ...
പി.ടി.എ. ഭാരവാഹികൾ:
നമ്പ്രത്ത്കര യു.പി.സ്കൂൾ പി.ടി എ. ജനറൽ ബോഡി പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. രഞ്ജിത് നിഹാര ( പ്രസിഡണ്ട് ) സുധീഷ് എം., രജിൻ പെരുവട്ടൂർ (വൈസ് പ്രസിഡണ്ടുമാർ) ഉമയ് ഭാനു ( ...
മഴ ശക്തമായി കോഴിക്കോട് ജില്ലയ്ക്ക് അവധി
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (ജൂലൈ 31) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചുകണ്ണൂർ ,കാസർഗോഡ്, മലപ്പുറം ,വയനാട്, പത്തനംതിട്ട, എറണാകുളം, ...
കളങ്കോളി തോട് പുനരുജ്ജീവിപ്പിച്ചാലെ ഈ ദുരിതത്തിനറുതിയാവൂ. ദുരിതമനുഭവിച്ച് ഇരുപതോളം വീട്ടുകാർ
കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മേപ്പയിൽ കുനി, താമരശ്ശേരി താഴെ മമ്മിളിക്കുനിതാഴെ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി, കളങ്കോളി തോട് കയ്യേറ്റം മൂലം നശിച്ചത് കാരണവും, മീൻതോട്ടിലെ ഒഴുക്ക് തടസ്സപ്പെടുന്നതും ഈ പ്രദേശത്ത് ...
മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശിക്ക് ദാരുണാന്ത്യം
മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35)ണ് മരിച്ചത്. ഇന്ന് രാത്രി 9:30 തോടെ ...