admin
കുട്ടികളുണ്ടാവാൻ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം; കോഴിക്കുഞ്ഞ് രക്ഷപ്പെട്ടുഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്.
റായ്പൂർ: മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഇയാൾക്ക് മക്കളില്ലായിരുന്നു. ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആനന്ദിനെ ...
സൈബർ തട്ടിപ്പിലൂടെ എറണാകുളം സ്വദേശിക്ക് നഷ്ടമായത് നാല് കോടി
വാട്‌സ്ആപ്പിൽ നിന്നും മൊബെെൽ ആപ്പ് ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് എറണാകുളം സ്വദേശിക്ക് നഷ്ടമായത് നാല് കോടി രൂപ വാട്‌സ്ആപ്പ് ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷമാണ് വ്യാജ നിക്ഷേപ ആപ്പ് സൈബർ തട്ടിപ്പിൽ ...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി; ഡിസംബർ മഴയിൽ മുങ്ങുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായി ...
വയനാട്ടിൽ കൊടുംക്രൂരതയ്ക്ക് ഇരയായി ആദിവാസി യുവാവ്; അരക്കിലോമീറ്റർ ദൂരം കാറിൽ വലിച്ചിഴച്ചു
മാനന്തവാടി: വയനാട്ടിൽ കൊടുംക്രൂരതയ്ക്ക് ഇരയായി ആദിവാസി യുവാവ്. കാറിൽ അരക്കിലോമീറ്റർ ദൂരത്തോളം യുവാവിനെ വലിച്ചിഴച്ചു കൊണ്ടുപോവുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ ...
കടപ്പുറത്തെ ആ ദ്രുതതാളം ഇനി ഓർമ…
2000ത്തിലെ ഫെബ്രുവരി രണ്ടിനായിരുന്നു അത്. തബലയിൽ സംഗീതമഴ പെയ്യിക്കാൻ വിശ്വപ്രസിദ്ധ കലാകാരൻ സാക്കിർ ഹുസൈൻ കോഴിക്കോട് കടപ്പുറത്തെ മണൽ തരികളെയടക്കം കോരിത്തരിപ്പിച്ച രാവ്. ശിശിരരാവിൽ കടപ്പുറത്ത് മാനം മേഘാവൃതമായി. തുടരെ തുടരെ ഇടിയും ...
പ്രവാസജീവിതം ഉപേക്ഷിച്ചവരാണോ? അരലക്ഷം രൂപയിലേറെ ശമ്പളം കിട്ടുന്ന ജോലി നാട്ടിലുണ്ട്!
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ജോലിക്കായി അലയുന്നവരാണോ നിങ്ങള്‍? എങ്കില്‍ നാട്ടിലൊരു ജോലി എന്ന സ്വപ്‌നം പൂവണിയാന്‍ ഇതാ സുവര്‍ണാവസരം വന്നിരിക്കുന്നു. വിദേശത്ത് രണ്ട് വര്‍ഷം ജോലി ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് കേരളത്തില്‍ തന്നെ ...
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. പന്തലായനിയിൽ റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു. പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് പോകുന്ന ഭാഗമാണ് ഫുട്ഓവർ ബ്രിഡ്ജിനായി ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് റെയിൽവേ ഇപ്പോൾ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇവിടെ റെയിൽവേ ...
ലുലു ഗ്രൂപ്പില്‍ വീണ്ടും ജോലി അവസരം: അതും കൊച്ചിയില്‍; ഉടന്‍ അപേക്ഷിക്കാം, അവസാനതിയതി 15
കേരളത്തിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കി മുന്നേറുകയാണ് ലുലു ഗ്രൂപ്പ്. ഡിസംബർ 14 ന് കോട്ടയത്തെ മാള്‍ ഉദ്ഘാടനം ചെയ്യുന്ന ഗ്രൂപ്പ് പിന്നാലെ കൊട്ടിയം, തൃശൂർ എന്നിവിടങ്ങളില്‍ ഹൈപ്പർ മാർക്കറ്റുകളും തുറക്കും. തിരുർ, ...
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു
കോഴിക്കോട്: മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജി.എച്ച്.എസ്.എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ...
ശൈത്യകാലത്ത് വളരെ വരണ്ട ചർമ്മം എങ്ങനെ കൈകാര്യം ചെയ്യാം? വിദഗ്ധകർ പറയുന്നതിങ്ങനെ
ശൈത്യകാലത്ത്, വായുവിൽ ഈർപ്പം കുറവായതിനാൽ ചർമ്മം വളരെ വരണ്ടതാകും. കൂടാതെ വിള്ളലുകളും ചൊറിച്ചിലും ഉണ്ടാകുന്നു കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളും പുകമഞ്ഞ് കൊണ്ട് പൊറുതിമുട്ടുന്നുണ്ടെങ്കിലും ശൈത്യകാലത്തിലത്തെ നേരിടാനൊരുങ്ങി ഉത്തരേന്ത്യക്കാർ.കട്ടിയുള്ള ബൂട്ടുകൾ, സുഖപ്രദമായ കാർഡിഗൻസ്, സ്റ്റൈലിഷ് ...