മുസ്ലിം ലീഗ് കീഴരിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കെ.എംസി.സി നേതാവും മായ A. M. മൊയ്തീൻ കുട്ടി സാഹിബിന്റെ വിയോഗത്തിൽ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിCH സൗധത്തിൽ വെച്ച്
അനുശോചന യോഗം. നടത്തി
ടിയു. സൈനുദ്ദീൻ. അദ്ധ്യക്ഷത വഹിച്ച
പരിപാടിയിൽ എൻ.പി.മുസ്സ, എ മൊയ്തീൻ മാസ്റ്റർ.നൗഷാദ് കുന്നുമ്മൽ . സത്താർ കീഴരിയൂർ. സാബിറ നടുകണ്ടി
പക്കറൻ നട്ടണ്ണൂർ. നിസാർ . ടി കുഞ്ഞിമൊയ്തി. സി കെ.ടി.അബ്ദുറഹ്മാൻ പി.കെ. കുഞ്ഞിമൊയ്തി.
ജലീൽകെ.എം.റഷീദ് തേറമ്പത്ത്. സിദ്ദീഖ്നായിച്ചേരി. അസീസ്മഫാസ്.
ബഷീർപുത്തലത്ത്. കെ.ടി സലാം. നസീർ.എൻ.തുടങ്ങിയവർ സംസാരിച്ചു യോഗത്തിൽ. റസാക്ക് കുന്നുമ്മൽ സ്വാഗതവും ടി എ. സലാം നന്ദിയും. പറഞ്ഞു