പൊതു വാർത്ത പെട്രോൾ പമ്പ് കീഴരിയൂരിലും ; ദേവരാഗം ഫ്യൂയൽസ് ഉൽഘാടനം ചെയ്തു. By aneesh Sree On: April 6, 2026 12:33 PM Follow Us: പരസ്യം കീഴരിയൂരിൽ മാവിൻ ചുവട് ഭാഗത്ത് മേപ്പയ്യൂർ കൊല്ലം റൂട്ടിൽ ദേവരാഗം ഫുയൽ സ് പേരിൽ പെട്രോൾ പമ്പ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനംചെയ്തു. ചടങ്ങിൽ സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു Share with othersFacebookWhatsAppEmail