---പരസ്യം---

സഹവർത്തിത്വത്തിന്റെ സന്ദേശം പകർന്ന് കൈൻഡ് ഇഫ്താർ സംഗമം

On: February 23, 2026 12:03 PM
Follow Us:
പരസ്യം

കീഴരിയൂർ:സഹവർത്തിത്വത്തിന്റേയും ഒരുമയുടേയും സന്ദേശം പകർന്ന് കൈൻഡ് പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.സഈദ് തയ്യിൽ ഇഫ്താർ സന്ദേശം നൽകി.ഇഫ്താറിന് കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ,ജനറൽ സെകട്ടറി അഷ്റഫ് എരോത്ത്,രക്ഷാധികാരികളായ ഇടത്തിൽ ശിവൻ മാസ്റ്റർ,കേളോത്ത് മമ്മു,വൈസ് ചെയർമാൻമാരായ ടി.എ സലാം,ശശി പാറോളി,സെക്രട്ടറി റിയാസ് പുതിയടത്ത്,ട്രഷറർ ഷാനിദ് ചങ്ങരോത്ത്, കെ.അബ്ദുറഹ്‌മാൻ,രജിത കടവത്ത് വളപ്പിൽ, സാബിറ നടുക്കണ്ടി, അർജുൻ ഇടത്തിൽ,ഷാമിൽ തിയ്യത്തിലാട്ട് എന്നിവർ നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!