നടുവത്തൂർ : കുറുക്കൻ കണ്ടി അമ്മാളു അമ്മ(91) നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ നായർ. മക്കൾ രാജൻ നടുവത്തൂർ സെക്രട്ടറി, കളിക്കൂട്ടം ഗ്രന്ഥശാല നടുവത്തൂർ),രാമകൃഷ്ണൻ,വേണു, ബാബു (ദുബായ്) മരുമക്കൾ സത്യഭാമ, ഗീത,ഷീജ കുമാരി, ജ്യോൽസ്ന. സംസ്ക്കാരം നാളെ രാവിലെ 10 മണി വീട്ടുവളപ്പിൽ.