കീഴരിയൂർമണ്ഡലം കോൺഗ്രസ് എക്സി:മെമ്പറും കീഴരിയൂർ കയർ വ്യവസായ സഹകരണ സംഘം ഡയരക്ടറും മുൻ സർവ്വീസ് സഹകരണ ബേങ്ക്ഡയരക്ടറും ,കോൺഗ്രസ് നടുവത്തൂർ സൗത്ത്ബൂത്ത് പ്രസിഡന്റുമായിരുന്ന പി.കെ സുജീഷിന്റെ അകാല നിര്യാണത്തിൽ നടുവത്തൂരിലെ പൗരാവലിഅനുശോചനം രേഖപ്പെടുത്തി ഇടത്തിൽ ശിവൻ അദ്ധ്യക്ഷം വഹിച്ചയോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച്അമൽ സാരഗ സി. ഹരീന്ദ്രൻ ടി.യു.സൈനുദീൻ ,ടി.കെവിജയൻ,കെ.എം.സുരേഷ്ബാബു ടി.കെ ഗോപാലൻ ബി.ഉണ്ണികൃഷ്ണർ കെ.കെ ദാസൻ ചുക്കോത്ത്ബാ ലൻനായർ ,ഒ.കെ.കുമാരൻ ,പി.വേണു,കെ.എം വേലായുധൻ,ടി.ടി. രാമചന്ദ്രൻടി.കെ രജിത്ത് മാസ്റ്റർഎന്നിവർ സംസാരിച്ചു.