നടുവത്തൂർ :പഴയനമീത്തൽ ദേവി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ (എളാട്ടേരി ) മക്കൾ :രാമകൃഷ്ണൻ ( മുൻ പഞ്ചായത്ത് മെംബർ മുൻ യുത്ത്കോൺഗ്രസ്സ് ജില്ലാ സിക്രട്ടറി, രവി ,രമേശൻ (കീഴരിയൂർ കേബിൾ നെറ്റ് വർക്ക് ‘) മരുമക്കൾ ജയശ്രീ പാലക്കുളം, ഗീത നന്തി ,ഷീബ തലശ്ശേരി സഹോദരിമാർ :ശാരദ ( റിട്ടേയർഡ് ടീച്ചർ കുറുവങ്ങാട് സെൻ്റർ യു.പി സ്ക്കൂൾ) പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞി കണാരൻ, മാധവി പഴയന, നാരായണി ചെറുവത്ത് മീത്തൽ , കാർത്ത്യായനി അണേല, ജാനകി തളിയിൽ ,കൊല്ലം സംസ്ക്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ വളപ്പിൽ