---പരസ്യം---

ദേശിയ പാത നിര്‍മ്മാണത്തിൻ്റെ ഭാഗമായി പൂക്കാട്‌ മുതല്‍ വെങ്ങളം വരെ ഗതാഗതം മുടങ്ങും

On: September 27, 2025 4:36 PM
Follow Us:
പരസ്യം

ദേശിയ പാത നിര്‍മ്മാണത്തിൻ്റെ ഭാഗമായി പൂക്കാട്‌ മുതല്‍ വെങ്ങളം വരെ സർവ്വീസ്‌ റോഡിന്റെ കിഴക്ക്‌ ഭാഗം പ്രവര്‍ത്തി നടക്കുന്നതിനാല്‍ 28-9-2025 തിയ്യതി ഞായറാഴ്ച്‌ കാലത്ത്‌ 06.00 മണി മുതല്‍ രാത്രി 12.00 മണിവരെ വടകര ഭാഗത്ത് നിന്നും കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങള്‍ കൊയിലാണ്ടിയില്‍ നിന്നും ഇടത്‌ ദാഗത്തേക്ക്‌ തിരിഞ്ഞ്‌ ROB വഴി ഉള്ള്യേരി – അത്തോളി – പൂളാടിക്കുന്ന്‌ വഴി പോകേണ്ടതാണ്‌.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!