രോഗീപരിചരണവും രോഗീ സന്ദർശനവും നമ്മൾ ഒരോരുത്തരും നടത്താറുണ്ട്. എന്നാൽ ഏതു വിധം നടത്തണമെന്ന് പലർക്കും അറിയില്ല. രോഗീ സന്ദർശന സമയത്ത് വരുന്ന കൊച്ചു വർത്തമാനങ്ങൾ രോഗീ പരിചരണത്തിൽ ആത്മബലം കിട്ടുന്ന വാക്കുകൾ പറയാൻചെറിയ ഈ വീഡിയോയിലൂടെ പറയാതെ പറയുന്നു. കീഴരിയൂരിലെ കലാ കാരൻമാരായ ദിനേശ് പ്രസാദ് , നജീബ് , നിസാർ എന്നിവർ അണിയിച്ചൊരുക്കിയ ഈ കുഞ്ഞു വീഡിയോ സമൂഹമാധ്യമങ്ങളിൽ നല്ലൊരു സന്ദേശം നൽകുന്നു.
വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു
https://www.facebook.com/share/r/1As2q7XyPi















