പ്രഥമ ചെരിയെരി പുരസ്‌കാരം മിമിക്രി താരവുംനാടക/സിനിമ/സീരിയൽ താരവുമായ മധുലാലിന്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

പ്രഥമചെരിയെരി പുരസ്‌കാരം മിമിക്രി താരവുംനാടക/സിനിമ/സീരിയൽതാരവുമായമധുലാലിന് പ്രസിദ്ധ നർത്തകനും സംഗീതവിശാരദനും തികച്ചും നാട്ടിൻ പുറത്തിൽ ഗ്രാമ്യ മേഖലയിൽ തന്റെ സർഗ്ഗ ശേഷി പകർന്നു കൊടുത്തു ഒട്ടനവധി കലാകാരൻമാരെ വാർത്തെടുത്ത് നിസ്വാർത്ഥനായി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ മഹാനുഭാവൻ ചെറിയേരി നാരായണൻനായരുടെ പേരിൽ cass അരിക്കുളം അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ ഏർപ്പെടുത്തിയ പ്രഥമചെരിയേരിപുരസ്‌കാരം മധുലാൽ കൊയിലാണ്ടിക്ക്10001രൂപയും പ്രശസ്തി പത്രവും ഫലകവും ഈ വരുന്ന മെയ്‌ 27ന് Cass ക്യാമ്പസിൽ പുരസ്‌കാരവിതരണം നടക്കുന്നു. മധു ബാലൻ മെമ്പർ സെക്രട്ടറി ആയി കലാമണ്ഡലം പ്രേംകുമാർ ജൂറി അധ്യക്ഷനായി പ്രഭാകൻ കൊയിലാണ്ടി സുകൃതലിൻസി യൂനുസ് ടി കെ ഗിരീഷ് മാതൃഭൂമി തുടങ്ങിയവർ അടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ നിശ്ചയിച്ചത്.

--- പരസ്യം ---

Leave a Comment

error: Content is protected !!