കീഴരിയൂർ ഫെസ്റ്റ്ഇന്നത്തെ പരിപാടി
13 – 02 – 2025
വൈകീട്ട് 4.30
വിമുക്തിഉദ്ഘാടനം : ഋഷിരാജ് സിംഗ് ഐ.പി.എസ്

6 മണി :മാജിക്കൽ മോട്ടിവേഷൻ(മാജിക്കും ഷാഡോ ഗ്രാഫിയും ചേർന്നത്)ഡോ. ഷെറിൻ.വി. ജോർജ്
7.00 മണി
സ്കൂൾഫെസ്റ്റ്: കീഴരിയൂരിലെ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നസംഗീതശില്പം
7 .30 മണി
കെ എൽ എക്സ്പ്രസ്മ്യൂസിക്കൽ ബാൻ്റ് : കൗശിക്