കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ, കണ്ണിൽ നിന്ന് വിരയെ നീക്കം ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ, കണ്ണിൽ നിന്ന് വിരയെ നീക്കം ചെയ്തു. കണ്ണ് ചുകപ്പ് രോഗലക്ഷണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ ചികിത്സ തേടിയ അറുപതുകാരിയുടെ വിശദ നേത്ര പരിശോധനയിലാണ് bulbar conjunctiva യുടെ അടിയിൽ വിരയെ കണ്ടെത്തിയത്.

തുടർന്ന് രോഗിയെ slit lamp ൽ needle ഉപയോഗിച്ച് conjunctival incision വഴി വിരയെ പുറത്തെടുത്തു.10 cm നീളമുണ്ട്. നേത്രരോഗ വിദഗ്ദ്ധ Dr .സുമിത യാണ് surgery നടത്തിയത്. ഏതിനത്തിൽ പെട്ട വിരയാണെന്ന് തിരിച്ചറിയാനായി പരിശോധനക്ക് അയച്ചിരിക്കുകയാണ്.

--- പരസ്യം ---

Leave a Comment

error: Content is protected !!