കീഴരിയൂർ:’കളിയാണ് ലഹരി’ ലഹരി ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നെക്സസ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് 3’S ഓപ്പൺ ഫുട്ബോൾ ടൂർണ്ണമന്റ് സംഘടിപ്പിക്കുന്നു.മേയ് 18 ന് ഫ്രീഡം ഫൈറ്റേസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.രജിസ്ടേഷൻ ചെയ്യുന്ന ആദ്യ 16 ടീമുകൾക്കായിരിക്കും അവസരം എന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 8606435414,7034539211 ബന്ധപ്പെടുക