വിവാഹത്തോടനുബന്ധിച്ചു ധനസഹായം കൈമാറി

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കിഴരിയൂർ:കാര്യാത്ത് അമ്മദ്മകൻ ഫഹദ് ൻ്റെയും അഫീഫയുടെയും വിവാഹത്തോടനുബന്ധിച്ചു കിഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കൈമാറിയ ധനസഹായം മേഖല എക്സികുട്ടീവ് അംഗവും യൂണിറ്റ് കൺവീനറുമായ ജ്യോതിഷ് സ്വീകരിക്കുന്നു. ചടങ്ങിൽ മേഖല കമ്മറ്റി അംഗങ്ങൾ നികേഷ് , റയീസ് കുഴുമ്പിൽ, സഫീറ വി.കെ എന്നിവർ സംബന്ധിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!