സുരക്ഷ പെയിൻ & പാലിയേറ്റീവിന് വിവാഹ സമ്മാനം നൽകി

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:പുളിയത്തിങ്കൽ സുരേന്ദ്രൻ ഷിജി ദമ്പതികളുടെ മകൻ സൂരജ് കുമാറിൻ്റെ ശ്രീക്കുട്ടിയുടെയും വിവാഹത്തോടനുബന്ധിച്ചു കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റീവിന് നൽകിയ സാമ്പത്തിക സഹായംസുരക്ഷയുടെ യൂണിറ്റ് കൺവീനർ രഘു വി.പി സ്വീകരിക്കുന്നു. സുരക്ഷയുടെ പ്രവർത്തകരായ അമ്പിളി രാഗേഷ്, സി.എം വിനോദ്, ശ്രീജിത്ത്. പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

--- പരസ്യം ---

Leave a Comment

error: Content is protected !!