സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ്‌ സംവേദനാത്മക കഴിവ്‌ മെച്ചപ്പെടുത്തുന്നതിനായി റിസോഴ്‌സ്‌ ടീച്ചേസിനെ ആവശ്യമുണ്ട്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ്‌ സംവേദനാത്മക കഴിവ്‌ മെച്ചപ്പെടുത്തുന്നതിനായി റിസോഴ്‌സ്‌ ടീച്ചേർസിനെ തെരഞ്ഞെടുക്കുന്നതിനായി അഭിമുഖം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്‌. 10/06/2025 ന്‌ രാവിലെ 10.30 ന്‌ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച്‌ നടക്കുന്ന – അഭിമുഖത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാവേണ്ടതാണ്‌.

Essential Qualifications

1. BA English (Communicative/Literature/Functional)

2. TTC/D.Ed/D.E1.Ed/B.Ed. in English

Desirable Qualifications

1. MA English (Communicative/Literature/F unctional)

2. ASAP Skill Development Fx.cc’r:ve Training

3. Diploma or Certificate holder in communicative English from a recognized instifutions

--- പരസ്യം ---

Leave a Comment

error: Content is protected !!