കീഴരിയൂർ :സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ചു കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ വികസനവര എന്ന പേരിൽ ചിത്രരചന സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അമൽസരാഗ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീജിത്ത്. പി ,ആസൂത്രണ സമിതി അംഗം സി.കെ ബാലകൃഷ്ണൻ,ഹെഡ് ക്ലാർക്ക് ജിതേഷ് എന്നിവർ സംസാരിച്ചു. ജില്ലാതല വികസന വരയിൽ സിയോന ഷിംജിത്ത് തിരഞ്ഞെടുത്തു
സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ചു കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ വികസനവര എന്ന പേരിൽ ചിത്രരചന സംഘടിപ്പിച്ചു
By admin
Published on:
