കീഴരിയൂർ മാവിൻ ചുവട് ചെട്ട്യാംവീട്ടിൽ പരേതനായ കുഞ്ഞ്യാത്തുവിൻ്റെയും & ലീലയുടെയും മകൻ ലിജേഷിൻ്റെയും നിജിയുടെയും വിവാഹത്തോടനുബന്ധിച്ചു കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിനുള്ള ധനസഹായം യൂണിറ്റ് കൺവീനർ ശശി നമ്പ്രോട്ടിൽ ഏറ്റുവാങ്ങി. വി.പി സദാനന്ദൻ മാസ്റ്റർ, ഷാജി ഐ , ദിനു ,ശശി അരിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവാഹത്തോടനുബന്ധിച്ചുകീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റിവിന് ധനസഹായം നൽകി
By aneesh Sree
Published on:
