വാട്‌സ്ആപ്പില്‍ ഇനി ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം

By admin

Published on:

Follow Us
--- പരസ്യം ---

ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആപ്പിനുള്ളില്‍ തന്നെ ഇനി ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം. ഐഒഎസ് അപ്‌ഡേറ്റിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് പതിപ്പുള്ള ചില ഉപയോക്താക്കള്‍ക്കാണ് ഈ സേവനം നിലവില്‍ ലഭ്യമായിട്ടുള്ളത്.

ഫീച്ചറിലൂടെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മറ്റ് സ്‌കാനിങ് ടൂളുകളോ തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ ആവശ്യമില്ലാതെ ഫോണ്‍ കാമറ ഉപയോഗിച്ച് ഡോക്യുമെന്റ് വേഗത്തില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഐഫോണില്‍ ഡോക്യുമെന്റ് സ്‌കാനര്‍ എങ്ങനെ ഉപയോഗിക്കാനായി 

വാട്ട്‌സ്ആപ്പ് തുറക്കുക . ടാപ്പുചെയ്ത് ഡോക്യുമെര്‍ തെരഞ്ഞെടുക്കുക

ഡോക്യുമെന്റ് തെരഞ്ഞെടുത്ത ശേഷം, മൂന്ന് ഓപ്ഷനുകള്‍ കാണാം

1) ഫയല്‍സില്‍ നിന്ന് തെരഞ്ഞെടുക്കുക

2) ഫോട്ടോ അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുക്കുക

3) ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യുക

ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യുക എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക

വാട്‌സ്ആപ്പ് മെസഞ്ചര്‍ ആപ്പില്‍ സ്‌കാന്‍ ചെയ്ത ഡോക്യുമെന്റ് ഷെയര്‍ ചെയ്യാം

--- പരസ്യം ---

Related Post

Leave a Comment

error: Content is protected !!