ജനജീവിതം ദുസ്സഹമാക്കി മാറ്റിയ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് കരിദിനത്തോടനുബന്ധിച്ച് കീഴരിയൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ജെ.എസ് എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം സുരേഷ് ബാബു , പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ എം മനോജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സിക്രട്ടറിമാരായ ഇ. രാമചന്ദ്രൻ ,ജി.പി പ്രീജിത്ത്, ചുക്കോത്ത് ബാലൻ നായർ , മുസ്ലിം ലീഗ് നേതാക്കളായ ടി എ സലാം, ടി. കുഞ്ഞബ്ദുള്ള, കെ റസാക്ക് പ്രസംഗിച്ചു.
യു.ഡി.എഫ് കരിദിനാചരണത്തോടനുബന്ധിച്ച് കീഴരിയൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
By admin
Published on:
