ഭക്ഷ്യവിഷബാധയേറ്റു

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:ഭക്ഷ്യവിഷബാധയെ തുടർന്ന് ശർദ്ദിയും, വയറിളക്കവും ബാധിച്ച് ഒട്ടേറെ പേർ കീഴരിയൂർ PHC യിൽ ചികിത്സ തേടി എത്തിയിട്ടുണ്ട്, കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലും, കൊയിലാണ്ടി ഗവ: ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്,

കഴിഞ്ഞ ദിവസം അരിക്കുളം പഞ്ചായത്തിൽപ്പെട്ട നാരായണമംഗലം ക്ഷേത്രത്തിന് സമീപം നടന്ന വീട്ടിൽ കൂടലിനു ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം

കൂടുതൽ വിവരങ്ങൾ അറിയാൻ 9496238671 healthinspector കീഴരിയൂർ

--- പരസ്യം ---

Leave a Comment

error: Content is protected !!