ഏകജാലക അഡ്മിഷ൯ ഷെഡ്യൂള്‍-2025 ട്രയല്‍ അലോട്ട്‌മെന്റ് തീയതി : മേയ് 24 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 2 രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 10 മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂണ്‍ 16 മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെൻ്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2025 ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
പ്ലസ് വണ്‍ ക്ലാസ്സുകൾ 2025 ജൂണ്‍ 18 ന് ആരംഭിക്കും മൂന്ന് ഘട്ട ഏക ജാലക അഡ്മിഷൻ അലോട്ട്മെന്റ് ഷെഡ്യൂൾ
By aneesh Sree
Published on:
