നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ജന്തുശാസ്ത്ര (സീനിയർ) ഗണിതം ശാസ്ത്രം, കൊമേഴ്സ് ( ജൂനിയർ) അധ്യാപക ഒഴിവിലേക്ക് മെയ് 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖയുമായി ഹാജരാവണം.പ്രിൻസിപ്പൽനൊച്ചാട് എച് എസ് എസ്
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്
By aneesh Sree
Published on:
