കീഴരിയൂർ – നടുവത്തൂർ സൗത്ത് തൊമരയുള്ള കണ്ടി ബാബു (57) അന്തരിച്ചു. പരേതരായ പിതാവ് തൊമരയുള്ള കണ്ടി പാച്ചർ, മാതാവ് ലീല. ഭാര്യ മിഷ( കൊഴുക്കല്ലൂർ). മകൻ ആദിത്യൻ. സഹോദരങ്ങൾ വസന്ത , ടി.കെ.വിജയൻ (സി.പി.ഐ കീഴരിയൂർ ലോക്കൽ സിക്രട്ടറി),ശശി റേഷൻ ഷോപ്പ്, മധു, ദിനു. പരേതനായ ഭരതൻ സംസ്ക്കാരം നാളെ കാലത്ത് 8 മണി