തൈക്കണ്ടി ദേവകി ( 86 ) അന്തരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

തൈക്കണ്ടി ദേവകി ( 86 ) അന്തരിച്ചു, ഭർത്താവ് പരേതനായ കണ്ണൻ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ ,) മക്കൾ: ഗീത (റിട്ട. ‘ ടീച്ചർ പള്ളിക്കുനി LP സ്കൂൾ) റീത്ത (അഡ്വക്കറ്റ്), പരേതരായ തൈക്കണ്ടി സുരേഷ് ബാബു,ഗിരിജ ടീച്ചർ മരുമക്കൾ: ശ്രീധരൻ പയ്യോളി(റിട്ട.ടീച്ചർ), രാജൻ തൊട്ടിൽ പാലം (റിട്ട.ടീച്ചർ), ബാബു പള്ളിക്കര (റിട്ട.ടീച്ചർ), സുചിത്ര പിണറായി

പൊതുദർശനം കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ വൈകീട്ട് 5 മണിക്ക് നടക്കും .

സംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ

--- പരസ്യം ---

Leave a Comment

error: Content is protected !!