കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കേരള കലാമണ്ഡലം കല്പ്പിത സർവകലാശാല ആർട്ട് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് കലാ വിഷയങ്ങളിൽ അഭിരുചിയും താല്പര്യവുമുള്ള വിദ്യാർത്ഥി(നി)കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു 7 – ക്ലാസ് ജയിച്ച 2025 ജൂൺ 1 ന് 14 വയസ്സ് കവിയാത്ത വിദ്യാർത്ഥി(നി)കൾക്ക് അപേക്ഷിക്കാം അപേക്ഷ ഫോറം 2025 മെയ് 3 മുതൽ [www.kalamandalam.ac.in) എന്ന വെബ്സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 2025 മെയ് 20 കൂടുതൽ വിവരങ്ങൾക്ക് 04884 262418

--- പരസ്യം ---

Leave a Comment

error: Content is protected !!