ചരമം കുനിയിൽ വേലായുധൻ (74) അന്തരിച്ചു By aneesh Sree Published on: December 18, 2024 Follow Us --- പരസ്യം --- FacebookWhatsApp കീഴരിയൂർ – പി എച്ച് സിക്കു സമീപം കുനിയിൽ വേലായുധൻ (74) അന്തരിച്ചു. ഭാര്യ ജാനു.മക്കൾ നിഷ , ഷൈനി. മരുമക്കൾ ബാബു , പുഷ്പൻ. സഹോദരങ്ങൾ അമ്മാളു ,യശോധ,സാവിത്രി, സൗമിനി