കീഴരിയൂർ (ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിന് സമീപം) റിട്ടേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സി പി രാഘവൻ അന്തരിച്ചു. ഭാര്യ രാധാ രാഘവൻ, മക്കൾ റീന സുരേഷ് (കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യചെയർ പേഴ്സൺ, സി പി ഐ ജില്ലാ കൗൺസിൽ അംഗം )
റീത്താ ബിജുകുമാർ (ആധാരം എഴുത്തു അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വനിതാ കമ്മിറ്റി ചെയർ പേഴ്സൺ )മരുമക്കൾ പി സുരേഷ് ബാബു മൊകേരി (സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം )
ആർ ജെ ബിജു കുമാർ (ആധാരം എഴുത്തു അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി )
കീഴരിയൂർ (ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിന് സമീപം) റിട്ടേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സി പി രാഘവൻ അന്തരിച്ചു
By aneesh Sree
Published on:
