കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളിൽ പഠിച്ചവരും കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരുമായ 2024-25 അധ്യയന വർഷത്തിൽ LSS USS നേടിയവർ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർ പഞ്ചായത്തിൽ അറിയിക്കുക

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളിൽ പഠിച്ചവരും കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരുമായ 2024-25 അധ്യയന വർഷത്തിൽ LSS USS നേടിയവർ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർ അവരുടെ യോഗ്യത നിർണ്ണയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ ഫോൺ നമ്പർ എന്നിവ ജൂൺ 2 തിങ്കളാഴ്ച 5 മണിക്കു മുമ്പായി പഞ്ചായത്ത് ഓഫിസിലെ ഫ്രൻ്റ് ഓഫീസിൽ എത്തിക്കണമെന്ന് അറിയിക്കുന്നു

കെ.കെ നിർമ്മല ടീച്ചർ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത്.

--- പരസ്യം ---

Leave a Comment

error: Content is protected !!