കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന വികസന പരിപാടിയിൽ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ നിന്ന് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്ത സിയോണ ഷിംജിത്ത് (പടിഞ്ഞാറെ കറുള്ളേരി മീത്തൽ ഷിംജിത്ത് കുമാർ & ചിഞ്ചു ഷിംജിത്ത്) കൊയിലാണ്ടി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്
കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന വര സമൂഹ ചിത്ര രചനയിൽ സിയോണ ഷിംജിത്ത് ജില്ലാ തലത്തിലേക്ക്
By aneesh Sree
Published on:
