കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് ഇടവിള കൃഷി ഇടവിള കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർക്ക് മഞ്ഞൾ, ഇഞ്ചി,ചേന ,ചേമ്പ്, വാഴ എന്നീ നടീൽ വസ്തുക്കളുടെ വിതരണം . ആവശ്യമുള്ള കർഷകർ 10-05-2025 നു മുൻപായി കൃഷിഭവനിൽ വന്നു പണം അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ് വില വിവരങ്ങൾ (1 കിലോ വിത്തിന്)———————————————
ഇനം : വില ₹ ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::മഞ്ഞൾ-ഹൈബ്രിഡ് : 50/- ഇഞ്ചി-ഹൈബ്രിഡ് : 120/
ചേന : 70/-ചേമ്പ് – ചെറുചേമ്പ് : 120 /-ചേമ്പ് – പ്ലാത്തി ചേമ്പ് : 100 /-വാഴ ( 1 കന്ന് ) : 17/-(നേന്ത്രൻ നാടൻ , സ്വർണമുഖി , ആറ്റു നേന്ത്രൻ, കദളി ,റോബസ്റ്റ)““
NB: ഒരു ഇനം കുറഞ്ഞത് 1 കിലോഗ്രാം എങ്കിലും ഓർഡർ ചെയ്യേണ്ടതാണ്. ▫️ വാഴ കുറഞ്ഞത് 10 എണ്ണം ഓർഡർ ചെയ്യേണ്ടതാണ്. 📢 ഓർഡറിന് അനുസൃതമായി നടീൽ വസ്തുക്കൾ വിതരണം നടത്തുന്നതാണ്